0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Kambikathakal Read All Parts 11724

ആഴ്‌ച്ചയിൽ ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ…?”

“ഹലോ മറ്റന്നാളെ ഒക്ടോബർ രണ്ടാ തീയതി…അപ്പോ അടുപ്പിച്ച് രണ്ട് ദിവസം ആയില്ലേ…?” ആര്യൻ തല ഒന്നുയർത്തി പറഞ്ഞ ശേഷം വീണ്ടും ചാരി.

“ഓഹ് അത് ശരിയാണല്ലോ…എന്നാലും വെല്ലപ്പോഴുമല്ലേടാ ഇങ്ങനെ അടുപ്പിച്ച് ഒന്നുരണ്ട് അവധിയൊക്കെ വരൂ…”

“ഉം…” ആര്യൻ മൂളി.

“അത്രയ്ക്ക് സങ്കടം ആണേൽ നീ എൻ്റെ കൂടെ പോരേ…” ലിയ പറഞ്ഞു.

“അതിലും നല്ലത് ചേച്ചി എൻ്റെ കൂടെ നിൽക്കുന്നതല്ലേ…!”

“ഓഹോ…എങ്കിൽ അവധിയുള്ളപ്പോ മാത്രം ആക്കണ്ടാ എന്നും നിൽക്കാം എന്താ…?” ലിയ പരിഹാസരൂപേണ ചോദിച്ചു.

“ഹാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി ഇളിച്ചു.

“അയ്യടാ…” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ലിയ അവൻ്റെ കവിളിൽ ഒരു നുള്ള് കൊടുത്തു.

ആര്യൻ അതും വാങ്ങി മിണ്ടാതെ ലിയയുടെ വയറിൽ മുഖം ചായ്ച്ച് വീണ്ടും കിടന്നു.

“അതേ…മതി സമയമായി…” ഏതാനും മിനുട്ടുകൾ കൂടി കഴിഞ്ഞ ശേഷം ലിയ പറഞ്ഞു.

“പോരാ…ഇനിയും…” ആര്യൻ ചിണുങ്ങി.

“ശെടാ…എൻ്റെ ബസ്സ് പോകും കേട്ടോ ചെക്കാ…” ലിയ പറഞ്ഞു.

“ഇതിൽ മുഖം ചേർന്ന് കിടന്നാൽ കിടന്നു പോകുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ…ആര് പറഞ്ഞു എന്നോട് കിടക്കുന്നില്ലേ എന്ന് ചോദിക്കാൻ…?” ആര്യൻ അവളെ കൂടുതൽ ചുറ്റിപ്പിടിച്ച് കിടന്നു.

“അത് ശരി ഇപ്പോ ഞാനായോ കുറ്റക്കാരി…എങ്കിൽ ശരി ഇനി കിടത്തുന്നില്ല പോരേ…!” ലിയ മറുപടി നൽകി.

“ഏയ് അത് വേണ്ടാ…”

“ഉം എങ്കിൽ എൻ്റെ കുഞ്ഞുവാവ എഴുന്നേറ്റാട്ടേ…ബാക്കി നാളെ കേട്ടോ…”

“നാളെ എങ്കിൽ കുറച്ചുകൂടി നേരത്തെ കിടത്തണം…” ആര്യൻ തല ഉയർത്തി പറഞ്ഞു.

“ഉം ശരി…” ലിയ അത് സമ്മതിച്ചു.

“ഓക്കേ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ എഴുന്നേറ്റു.

“കുസൃതി കുറച്ച് കൂടുന്നുണ്ട്…” ലിയ അവൻ്റെ മൂക്കിൻ്റെ തുമ്പത്ത് പിടിച്ച് ഞെക്കിക്കൊണ്ട് പറഞ്ഞു.

“ചേച്ചീടെ അടുത്തല്ലേ പറ്റൂ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

ഓഫീസ് പൂട്ടിയ ശേഷം അവർ രണ്ടുപേരും യാത്രയായി. ആര്യൻ ലിയയെ പതിവുപോലെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുവിട്ട ശേഷം തിരികെ വീട്ടിലേക്ക് പോയി. രാവിലെ ശാലിനി വൈകിട്ട് അങ്ങോട്ടേക്ക് വരേണ്ടാ എന്ന് പറഞ്ഞതുകൊണ്ട് അവൻ അവളുടെ വീട്ടിലേക്ക് കയറാതെ നേരെ അവൻ്റെ വീട്ടിലേക്ക്

💬 Comments

View all comments