Chapter Title : മണിക്കുട്ടിയുടെ ആകാംക്ഷ [Shadow]
മണിക്കുട്ടിയുടെ ആകാംക്ഷ
മണിക്കുട്ടി മുറ്റത്ത് നിന്നു. ചുവന്ന പാവാടയുടെ അറ്റം കാറ്റിൽ ചെറുതായി ഉയർന്നു താഴ്ന്നു. മെറൂൺ ബ്ലൗസ് ശരീരത്തോട് ചേർന്ന്, മാറിടത്തിന്റെ ഭാരം ഒളിപ്പിക്കാൻ ശ്രമിച്ചു പോലെ........
കൈകളിൽ മൂന്ന് മൂന്നായി ധരിച്ചിരുന്ന സ്വർണ്ണവളകൾ സൂര്യപ്രകാശത്തിൽ
തിളങ്ങി.....
നെറ്റിയിലെ ചുവന്ന കുറി
അവളുടെ മുഖത്തിന് ഒരു ദേവീഭാവം നൽകിയെങ്കിലും, കണ്ണുകളിൽ മറഞ്ഞിരുന്നത് ഭക്തിയല്ലായിരുന്നു........അത് വഴിയേ പറയാം....
വീട്ടിലെ അന്തരീക്ഷം എപ്പോഴും പൂജയുടെ മണം നിറഞ്ഞതായിരുന്നു......
അച്ഛൻ സദാനന്ദൻ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ക്ഷേത്രത്തിലേക്ക് നടക്കും......
അവിടുത്തെ ശാന്തി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രമാണി ആണ് ആശാൻ......
ഒരു ആൾ ഇൻ ആൾ എന്ന് തന്നെ പറയേണ്ടി വരും......
ശാപ്പാട് അടക്കം എല്ലാം അവിടുന്ന് തന്നെ.....
മടങ്ങിവരുന്നത് രാത്രി ഒൻപതിന് ശേഷം.... അമ്മ മുത്തുലക്ഷ്മി വീട്ടിലിരുന്ന് തന്നെ ക്ഷേത്രം നടത്തുന്നവളായിരുന്നു........ അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും അവളുടെ അധരങ്ങളിൽ മന്ത്രങ്ങൾ
ഉരുളും.....
അത്ര ഭക്ത.....
വീട്ടിലെ ഓരോ മൂലയിലും വിളക്കുകൾ കത്തിക്കുക, നെയ്യ് തേച്ച് ദേവീപ്രതിമകൾ തുടയ്ക്കുക, വ്രതങ്ങൾ അനുഷ്ഠിക്കുക—അതായിരുന്നു അമ്മയുടെ
ജീവിതം......
മണിക്കുട്ടി ആ വീട്ടിലെ ഒരേയൊരു പെൺകുട്ടി. തട്ടിയും മുട്ടിയും ബിരുദം കഴിഞ്ഞു.......
പഠിക്കാൻ വളരെ മോശം ആണെങ്കിലും ജയിക്കും......
ജാതകം പാപജാതകമായിരുന്നു. ജ്യോത്സ്യന്മാർ പറഞ്ഞു ഇവളുടെ നക്ഷത്രം പൊരുത്തപ്പെടുന്നത് അപൂർവ്വം.........
കല്യാണം നടക്കുന്നില്ല......
വയസ്സ് ഇരുപത്തിമൂന്ന് തികഞ്ഞു....... അയൽവീട്ടിലെ പെൺകുട്ടികൾ എല്ലാം കെട്ടി പോയി......
മണിക്കുട്ടി മാത്രം വീട്ടിൽ തന്നെ തുള്ളിച്ചാടി നടക്കുന്നു. അമ്മ പറയും—“ഭഗവാൻ സമയം നോക്കി തരും.” അച്ഛൻ ഒന്നും പറയില്ല. ക്ഷേത്രത്തിലെ കാര്യങ്ങൾക്കിടയിൽ മറന്നുപോകും.....
എന്നാൽ മണിക്കുട്ടിയുടെ ശരീരം ഒന്നും
💬 Comments
View all comments