0%

Chapter Title : മണിമലയാർ 2 [ലോഹിതൻ]

Author : Lohithan Read All Parts 1487

തന്നെ അയാൾ സസ്പെൻഷനിൽ ആയി കഴിഞ്ഞു...

അപ്പോൾ ശോഭന അവനെ തോണ്ടി..

ശരി സാർ നിങ്ങൾ അയാളെ കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞ ശേഷം വിലങ്ങിന്റെയും ജീപ്പിന്റെയും ചാവികൾ സർക്കിളിന്റെ കൈയിൽ കൊടുത്തു...

അത് വാങ്ങിക്കൊണ്ടു സർക്കിൾ പോലീസ് കാരെ ഒന്ന് നോക്കി... അവർ തല കുനിച്ചു...

ദിവാകാരനെ പോലീസുകാർ താങ്ങി പിടിച്ചു ജീപ്പിൽ കയറ്റുന്നത് ഗെയ്റ്റിനു വെളിയിൽ നിന്നും ലുയിസ് കാണുന്നണ്ടായിരുന്നു...

പത്രത്തിൽ വാർത്തയാകുകയോ കേരളം മുഴുവൻ അറിയുകയോ ചെയ്തില്ലെങ്കിലും മണിമലയിലും പരിസര പ്രദേശങ്ങളിലും പിറ്റേദിവസം തന്നെ ഈ വിവരം അറിഞ്ഞു...

അതോടെ ആ പ്രദേശത്ത് എല്ലാവരും അറിയുന്ന വ്യക്തിയായി റോയി മാറി...

ഈ സംഭവത്തോടെ ലൂയിസും ആന്റോയും താൽക്കാലത്തേക്ക് തല മാളത്തിലേക്ക് വലിച്ചു..

റോയി ഡ്യുട്ടിക്ക് കയറിയതോടെ ആഴ്ചയിൽ ഒരു പ്രവാദ്യമേ വരുകയുള്ളു.. എങ്കിലും ശോഭനക്കും മക്കൾക്കും ഭയം ഒന്നും തോന്നിയില്ല..

റോയിയുടെ വീട് എന്നറിയപ്പെടാൻ തുടങ്ങിയത് കൊണ്ട് ആരും അങ്ങോട്ട് കയറി കളിക്കില്ലന്ന് ശോഭനക്ക് അറിയാമായിരുന്നു...

റോയി വീട്ടിൽ ഉള്ളപ്പോഴൊക്കെ സോഫിയ അവനോട് വളരെ അടുത്ത് പെരുമാറി.. ഓരോ ആഴ്ച്ചയുടെയും അവസാനം അവൻ വരുന്നത് കാത്തിരിക്കും അവൾ...

റോയി ഒരു ഫോൺ കണക്ഷൻ എടുത്തു.. വീട്ടിൽ ഫോൺ വന്നതോടെ ദിവസം ഒരു പ്രാവശ്യമെങ്കിലും അവർ സംസാരിക്കും...

റോയിക്കും അവളെ ഇഷ്ടമായിരുന്നു.. യൗവനം താരും തളിരും അണിഞ്ഞു പൂവിട്ടു നിൽക്കുകയാണ്.. സോഫിയയിൽ.. അത്രയും സുന്ദരി നാട്ടിലേ ഇല്ലന്ന് പറയാം...

ചിലർക്ക് ശരീരം നല്ല ഷെപ്പ് ഉള്ളതാണെങ്കിൽ മുഖ സൗന്ദര്യം ഉണ്ടാകില്ല.. നല്ല ശാലീനമായ മുഖം ഉള്ളവരുടെ ശരീരം ഒരു ഭംഗിയും ഇല്ലാത്തതായിരിക്കും...

ഇതു രണ്ടും ഒരുപോലെ ഒത്തുവന്നിട്ടുണ്ട് സോഫിയയിൽ... ചുവന്ന ചുണ്ടുകളും അതിനിടയിൽ ഒളിച്ചിരിക്കുന്ന നിരയൊത്ത പല്ലുകളും

നീണ്ട മൂക്കിന്റെ തുമ്പ് വിയർക്കുമ്പോൾ കാണാൻ നല്ല ഭങ്ങിയാണ്.. നീണ്ട കഴുത്ത്‌ അൽപ്പം വിരിഞ്ഞ ചമലുകൾ.. പഴയ KR വിജയ യെ ഓർമ്മ വരും അവളെ കാണുമ്പോൾ...

അവളുടെ ഉള്ളിൽ തന്നോട് അതിയായ സ്നേഹവും പ്രേമവും പിന്നെ കാമവും ഉണ്ടന്ന് റോയിക്ക് അറിയാം...

അതോടൊപ്പം തനിക്ക് അതിനുള്ള അവകാശമുണ്ടോ എന്ന സന്ദേഹവും അവൾക്കുണ്ട്...

അമ്മ തന്റെ പേരും

💬 Comments

View all comments