Chapter Title : മണിമലയാർ 3 [ലോഹിതൻ]
ഇതാണ് പറുദീസാ.."
വീണ്ടും ചിരി... കൊല്ലുന്ന ചിരി...
ചുറ്റും നോക്കി.. കുറേ മരങ്ങളും പുല്ലു നിറഞ്ഞ മൈതാനം പോലെയുള്ള സ്ഥലവും.. ഊറിയ നിലവിൽ മിന്നാമിന്നികൾ പറന്നു നടക്കുന്നു...
ചുറ്റുപാടും വിരണ്ടു നോക്കുന്ന എന്നോട് ജീപ്പിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു..
" നമ്മൾ മെയിൻ റോഡിൽ നിന്നും ഇങ്ങോട്ട് തിരിഞ്ഞ സ്ഥലമാണ് കുട്ടിക്കാനം.. ഇവിടുന്ന് മൂന്നാല് കിലോമീറ്ററിനുള്ളിൽ ഒരു മനുഷ്യനും കാണില്ല.. ഈ പുൽ മേട് മാത്രം..."
" ഇവിടുന്ന് എങ്ങോട്ടാണ് പോകുന്നത്.."
"കുമിളിക്ക്.. ഇപ്പോൾ അല്ല നേരം വെളുത്തിട്ട് പോകാം.. അവിടെ എനിക്ക് പരിചയം ഉള്ള ഒരു വീടുണ്ട്.. ഞങ്ങളുടെ റബ്ബർ വെട്ടിക്കൊണ്ടിരുന്ന ശ്രീധരൻ ചേട്ടന്റെ വീട്.. കുറേ വർഷം മുൻപ് എല്ലാം വിറ്റു പെറുക്കി ഹൈറേഞ്ചിലേക്ക് കുടിയേറിയതാ.. കുറച്ചു ദിവസം നമ്മൾക്ക് അവിടെ കഴിയാം.. അപ്പോഴേക്കും നിന്റെ വീടും എന്റെ വീടും ഒന്ന് തണുക്കും..."
എനിക്ക് ഒന്നും പറയാനില്ലായിരുന്നു.. എല്ലാം ആ കൈകളിൽ സമർപ്പിച്ചല്ലേ ഇറങ്ങി പോന്നത്...
"നല്ല തണുപ്പ്.. നമുക്ക് വണ്ടിക്കുള്ളിൽ ഇരിക്കാം.. ". ജീപ്പിന്റെ ഉള്ളിൽ കയറി സൈഡിലെ പടുത താഴ്ത്തിയിട്ടു...
ശോഭനക്ക് ഭയമുണ്ടോ..?
ആരെ..
എന്നെ..
ഭയം ഉണ്ടങ്കിൽ ഞാൻ വരുമോ..
എന്നാൽ ഇങ്ങോട്ട് അടുത്തിരിക്ക്..
എനിക്ക് ഭയങ്കര നാണം..ബലമായി എന്നെ പിടിച്ച് ആ മാറോട് ചേർത്തു..
എന്റെ മാറിൽ കൈപ്പത്തി അമർത്തി.. ഹോ.. പുളഞ്ഞുപോയി.. ആദ്യമാണ് മറ്റൊരാൾ അവിടെ പിടിക്കുന്നത്..
". ചേട്ടാ... "
"ചേട്ടൻ അല്ല.. ഇച്ചായൻ..അങ്ങിനെ വിളിച്ചാൽ മതി.."
"ഇച്ചായ കല്യാണം കഴിഞ്ഞിട്ട് പോരേ.."
". ഇപ്പോൾ തന്നെ കഴിച്ചേക്കാം..."
ഞാൻ മിഴിച്ചു നോക്കി...
വീണ്ടും ആ ചിരി.. കൊല്ലുന്ന ചിരി..!
ജീപ്പിന്റെ സ്റ്റിയറിങ്ങിൽ ഒരു കൊന്ത മാല ചുറ്റിയിരുന്നു.. അത് അഴിച്ചെടുത്തുകൊണ്ട് വെളിയിലേക്ക് ചാടി.. എല്ലാം സ്പീഡിലാണ്.. നല്ല ചുറുചുറുക്കോടെയാണ് പ്രവർത്തികൾ എല്ലാം...
എന്നെയും വെളിയിൽ ഇറക്കിയിട്ട് പറഞ്ഞു.. നമ്മുടെ കല്യാണം നിങ്ങളുടെ അമ്പലത്തിൽ വെച്ചു നടത്തുമോ...?
ഇല്ല...
അതു പോലെ ഞങ്ങളുടെ പള്ളിയിൽ വെച്ചും നടത്തില്ല...
ങ്ങുഹും...
നമ്മൾ പിന്നെ എന്തു ചെയ്യും...
ഞാൻ ആ മുഖത്തേക്ക് നോക്കി..
നമ്മൾക്ക് അവരെയൊക്കെ തോൽപിക്കണം.. അതിലും ഗംഭീരമായിട്ട്
💬 Comments
View all comments