0%

Chapter Title : മണിമലയാർ 3 [ലോഹിതൻ]

Author : Lohithan Read All Parts 1150

ട്രെഡിഷൻ.. ജീപ്പിലൊക്കെ ഫസ്റ്റ് നൈറ്റ് എന്ത് രസായിരിക്കും അല്ലേ.."

എടീ.. എടീ ഒന്നുപോയെ.. പോയി കിടന്ന് ഉറങ്ങാൻ നോക്ക്.. അവളുടെ ഒരു വെറൈറ്റി... ""

ലില്ലി പൊറു പൊറു ത്തു കൊണ്ട് പോകുന്നത് കണ്ട് സോഫിയ ചിരിച്ചു..

ചാരിയിരുന്ന വാതിൽ തുറന്ന് മകളെ മണിയറയിലേക്ക് കയറ്റി വീട്ട ശേഷം ശോഭന പോയി...

കൈയിൽ ഗ്ലാസ്‌ നിറയെ പാലുമായി അകത്തേക്ക് കയറിയ സോഫിയെ കണ്ട് റോയി കട്ടിലിൽ നിന്നും എഴുനേറ്റു...

സോഫി.. ""

ങ്ങും.. "

നീ ആ ഗ്ലാസ്സ് മേശപ്പുറത്തു വെയ്ക്ക്..""

ഇത് തണുത്തു പോകും.. ""

എന്നാൽ നീ കുടിച്ചോ... "

ഞാനല്ല ആദ്യം കുടിക്കേണ്ടത്.. "

പിന്നേ.. "

റോയിച്ചൻ.. "

അങ്ങനെയാണോ.. അതാരാ പറഞ്ഞത്.. "

ആരും പറഞ്ഞൊന്നുമില്ല... നസീർ അങ്ങനെയാ.."

"ആഹ്.. നസീറോ..? "

"സിനിമയിലുള്ള നസീർ.. പുള്ളിയാ ആദ്യം കുടിച്ചത് എന്നിട്ടാ ഷീലക്ക് കൊടുത്തത്...ഞാനും ലില്ലിയും അമ്മയും കൂടി ന്യൂ സ്റ്റാറിൽ പോയി കണ്ട സിനിമയിലാ..."

"ഓഹോ.. ശരി പാല് കുടിച്ചു കഴിഞ്ഞ് നസീർ എന്തു ചെയ്തു.. "

"മുഴുവൻ കുടിച്ചില്ല പകുതി ഷീലക്ക് കൊടുത്തു... "

"ശരി. ശരി..ഇതാ ഞാൻ പകുതി കുടിച്ചിരിക്കുന്നു.. നസീർ പിണങ്ങേണ്ട. ഇനി ഷീലയും കുടിക്ക്...

ബാക്കി പാൽ കുടിച്ച ശേഷം ഗ്ലാസ്സ് മേശപ്പുറത്തു വെച്ചിട്ട് സോഫിയ തിരിഞ്ഞു...

അവളുടെ മേൽ ചുണ്ടിൽ പാൽ വെളുത്ത മീശ പോലെ പറ്റിയിരിക്കുന്നത് കണ്ടപ്പോൾ അത് നക്കിയെടുക്കാൻ അവന്റെ മനസ് തുടിച്ചു...

ആഹ്.. ഇനി പറയ് അതു കഴിഞ്ഞ് നസീർ എന്തു ചെയ്തു.."

"അത്.. അത്.. പിന്നെ..."

പറയ് മോളേ.. പിന്നീട് അവർ എന്താ ചെയ്തത്.."

കെട്ടിപ്പിടിച്ചു.. "

എന്നാൽ വാ.. നമുക്കും കെട്ടിപിടിക്കാം..

സോഫിയ അവനോട് ചേർന്നു നിന്നു..

അവളെ ഇറുക്കെ പുണർന്നുകൊണ്ട് ചുണ്ടിലെ പാൽ മയം അവൻ ഉറുഞ്ചി എടുത്തു... ചുണ്ടിലും കവിളിലും നെറ്റിയിലും കൺ പോളകളിലും ആവേശത്തോടെ അവൻ ചുംബിച്ചു കൊണ്ടിരുന്നു...

"ആഹ് റോയിച്ചാ.. എന്റെ ആരാ...

"നിന്റെ ഭർത്താവ്.. "

"ഓഹ്.. ഇത്രയും നാൾ നമ്മൾ ഇങ്ങനെ കെട്ടിപ്പിടിക്കുമ്പോൾ ഒക്കെ ഞാൻ എന്നോട്

💬 Comments

View all comments