Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]
അതല്ല ഒരു കാര്യം ചോദിക്കാനുണ്ട്… സമയവും സൗകര്യവും കിട്ടാത്തതു കൊണ്ട് ചോദിക്കാതിരുന്നതാ… “”
അവൾ പറഞ്ഞതും സച്ചു , എന്താണെന്ന ഭാവത്തിൽ നോക്കി…
“ നീയന്ന് എന്താ ചെയ്തേ… ?””
അവളുടെ സ്വരത്തിൽ ലജ്ജയുണ്ടായിരുന്നു…
“ എന്ന്…….?””
“” അറിയത്തില്ലാന്ന് നടിക്കല്ലേ… ….””
അവളവന്റെ ചെവിയിൽ പിടിച്ചു തിരുമ്മി…
“” മേമ കാര്യം പറ………. “
അവന് മനസ്സിലായിരുന്നില്ല…
“” പാന്റീസ്… ….””
അവളത്രയും പറഞ്ഞ് മുഖം താഴ്ത്തി…
“” അത് മേമ കണ്ടതല്ലേ…”
“” അതെന്തിനാന്നാ………. “
അവളുടെ സ്വരത്തിൽ നേരിയ കിതപ്പനുഭവപ്പെട്ടു……
“” അതുകൊണ്ട് കാര്യം മനസ്സിലായി… എനിക്കു മാത്രമല്ലല്ലോ……………”
സച്ചുവും അർദ്ധോക്തിയിൽ നിർത്തി…
ഒരു നിമിഷം ഇരുവർക്കുമിടയിൽ നിശബ്ദത പരന്നു…
“” ഞാനൊരു പെണ്ണല്ലേ സച്ചൂ… പാടില്ലെന്ന് അറിയാഞ്ഞിട്ടല്ല.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് , എല്ലാം മറക്കാമെന്ന്… “
അവൾ ടേബിളിനരുകിലേക്ക് തിരിഞ്ഞു……
“” എനിക്ക് എന്നെ തന്നെ പേടിയാടാ ചക്കരേ………. “
അവളുടെ സ്വരം ഇടറിയിരുന്നു…
ഇരു കൈത്തലങ്ങളും ടേബിളിൽ കുത്തി അവൾ കുനിഞ്ഞു നിന്നു… ….
സച്ചു , അവളെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു..
അവൾക്കു മുൻപിലേക്ക് കയറി, ടേബിളിൽ പിൻ ഭാഗം ചാരി അവൻ നിന്നു…
“” മേമ വിഷമിക്കണ്ട… കാര്യമെനിക്കു മനസ്സിലാകും… “
സച്ചു പതിയെ അവളുടെ താടി പിടിച്ചുയർത്തി…
“” മേമ സുന്ദരിയാണ്… ആരെയും ആകർഷിക്കുന്ന പോലെ എന്നെയും ……””
സച്ചു ഒന്നു നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി…
“” വെറുതെ പറയുന്നതല്ല… വേണ്ടാന്ന്, ശരിയല്ലാന്ന് പലവട്ടം മനസ്സിനോട് പറഞ്ഞു… ഇനിയതുണ്ടാവില്ല എന്ന് കരുതിയാണ് എല്ലാ
💬 Comments
View all comments