Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]
ദിവസവും ബെഡ് റൂമിൽ വരാറ്… പക്ഷേ… “
അവൻ അവളുടെ കവിളുകളിൽ നേർമ്മയായി തലോടി …
“ നിങ്ങളുടെ മുഖം കാണുമ്പോൾ… മണമടിക്കുമ്പോൾ…എനിക്ക്… …. “
ബാക്കി അവൻ പറയാത്തത് അവൾക്കൂഹിക്കാൻ സാധിച്ചിരുന്നു..
സച്ചുവിനെ ഓർത്ത് സ്വയംഭോഗം ചെയ്തവളാണ് താൻ…
“ വല്ലാത്തൊരവസ്ഥയാ മേമേ… …. ഞാനന്ന് അങ്ങനെ ചെയ്തത് അത്രയ്ക്കും… ….”
ഒരു നിമിഷം വാക്കുകൾ മുട്ടി , അവൾ നിന്നു…
“” മേമ പറഞ്ഞാൽ ഓ കെ…”
കുറച്ചു കഴിഞ്ഞ് അവൻ വീണ്ടും കയ്യെടുത്ത് , പുഞ്ചിരിയോടെ അവളുടെ ചുമലിൽ ചുറ്റി…
“” സാരമില്ലടാ… ….”
അവളും അവന്റെ ചുമലിൽ കയ്യിട്ടു…
“” ഞാൻ ആരാണെന്നും നീ ആരാണെന്നും നമുക്ക് ഓർമ്മയുണ്ടായിരിക്കണം… “
“ അതുണ്ടല്ലോ… ….””
സച്ചു ചിരിച്ചു…
“” ഒന്നുകൂടിയുണ്ട്…””
അവൾ അവന്റെ നെറ്റിയിലേക്ക് തന്റെ നെറ്റി മുട്ടിച്ചു…
“” ഞാൻ തടയുന്ന ഭാഗത്ത് തൊട്ടേക്കരുത്…… “
തന്റെ നാണം , അവന്റെ മിഴികളിൽ കണ്ട് അവൾക്ക് വീണ്ടും ലജ്ജ തോന്നി… ….
സീൻ- ഇരുപത്തിയാറ്
സച്ചു , അനങ്ങാതെ കട്ടിലിന്റെ ഓരത്തായിരുന്നു…
തന്റെയരികിലേക്ക് അവനൊരിഞ്ചു പോലും അനങ്ങാതെ കിടക്കുന്നതിൽ നിന്ന് അവനുറക്കമല്ല, എന്ന് മഞ്ജിമയ്ക്കറിയാമായിരുന്നു……
ബലം പിടുത്തത്തിലാണ്…
അതിർ വരമ്പുകൾ താൻ നിശ്ചയിക്കുമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചവനാണ് .
പിന്നെന്താണാവോ… ?
പിണങ്ങാൻ മാത്രം വല്ലതും സംഭവിച്ചോ എന്നവൾ ഓർത്തു നോക്കി…
ഒന്നും തന്നെയില്ല…
വെയ്റ്റിടുകയായിരിക്കും……
താനങ്ങോട്ട് ചെല്ലണമായിരിക്കും……
അതിന് തൽക്കാലം ഉദ്ദേശമില്ല മോനൂസേ…
അവൾ മനസ്സിൽ പറഞ്ഞു..
നിനക്കല്ലേ എന്നോട് ആഗ്രഹം…
അപ്പോൾ നീ വരണം…
അതല്ലേ അതിന്റെ ഒരു
💬 Comments
View all comments