Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]
ചെയ്തോ… ?””
അവൾ പിന്നിലേക്ക് കൈകളിട്ട് മുടി വാരിക്കെട്ടിക്കൊണ്ട് ചോദിച്ചു:
“” ഉം… ….””
അവൻ ഫോണിൽ നിന്നും മുഖമുയർത്തിയില്ല…
പക്ഷേ, അവളുടെ ടോപ്പിനു മീതെ മുഴച്ചു നിൽക്കുന്ന മുലകളുടെ വ്യക്തത അവൻ കണ്ടിരുന്നു…
അവൾ വീണ്ടും മുറിയിലേക്കു പോയി..
അതു പോലെ തന്നെ തിരികെ, വന്ന് ഹാളിലെ , ഷോകേസിനു താഴെയുള്ള ചെറിയ മേശ വലിപ്പിൽ എന്തോ തിരയുന്നത് അവൻ കണ്ടു…
അതു കഴിഞ്ഞ്, അവൾ വീണ്ടും അടുക്കളയിലേക്ക് പോയി..
തിരികെ വന്നത് ഗ്ലാസ്സ് ജഗ്ഗിൽ വെള്ളവുമായിട്ടായിരുന്നു…
ഡൈനിംഗ് ടേബിളിൽ അത് , ഒന്നിടിച്ചു വച്ച ശേഷം അവൾ വീണ്ടും മുറിയിലേക്ക് പോയി…
സച്ചു ഫോൺ സോഫയിലിട്ട് എഴുന്നേറ്റു…
അവൾ കയറിയ, മുറിക്ക് തൊട്ടടുത്തുള്ള മുറിയിലേക്ക് സച്ചു കയറി…
വാതിൽ പകുതി ചാരി , അവൻ മറവിൽ നിന്നു…
രണ്ടു നിമിഷം കഴിഞ്ഞതും ഹാളിൽ ധൃതിയിൽ വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം കേട്ടു…
മൂന്നാം നിമിഷം ശബ്ദം കേട്ടില്ല…
ബാത് റൂമിന്റെ ഡോർ അടയുന്ന ശബ്ദം അവൻ കേട്ടു…
അടുത്ത നിമിഷം വാതിൽ തുറന്ന് മഞ്ജിമ അകത്തേക്ക് കയറി…
അവൾ പിന്തിരിഞ്ഞ്, ഇറങ്ങാൻ തുടങ്ങിയതും അവനെ കണ്ടു…
ഒരു പുഞ്ചിരി അവന്റെ മുഖത്തു വിരിഞ്ഞു..
“” നി…ന്നെ കണ്ടില്ല… അതാ… “
അവൾ നിലത്തേക്ക് മുഖം താഴ്ത്തി…
സച്ചു , പതിയെ അവളിലേക്കടുത്തു……
അവന്റെ നിഴൽ അടുത്തു വരുന്നത് കണ്ടുകൊണ്ട് പുറത്തേക്കിറങ്ങാൻ അവൾ ശ്രമിച്ചതും സച്ചു , അവളുടെ വലത്തേക്കയ്യിൽ പിടിച്ചു…
ഇടതു കൈ , അവളുടെ കഴുത്തിൽ ചുറ്റി, അവൻ അവളെ നെഞ്ചിലേക്ക് ചേർത്തു നിർത്തി…
💬 Comments
View all comments