0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 326

മഞ്ജു എന്റെ പാതി 2

Manju Ente Paathi Part 2 | Author : Reshma Raj | Previous Part


എംസി മാധവ മേനോൻ (മിഥുൻ്റെ അച്ഛൻ) 50
മീനാക്ഷി (അമ്മ) 45
മിത്ര മാധവമേനോൻ. (ചേച്ചി) 27
മിഥുൻ മാധവമേനോൻ 23
രാഹുൽ (അളിയൻ) 30

മോഹനൻനായർ (മഞ്ജുവിൻ്റ അച്ഛൻ) 52
ബിന്ദു ( അമ്മ) 46
മഹേഷ് നായർ ( ചേട്ടൻ) 28
മഞ്ജു നായർ 26
മനു നായർ (അനിയൻ) 21

അപ്പോഴേക്കും കോട്ടേഴ്സിന് മുന്നിലേക്ക് മഞ്ജുവിൻ്റ വീട്ടുകാർ വന്ന വാഹനം കടന്നു വന്നു...

മഞ്ജുവിൻ്റ വീട്ടിൽ നിന്നും വന്നത് ഒരു റെഡ് സ്വിഫ്റ്റ് കാറിൽ ആയിരുന്നു...

മഞ്ജുവിൻ്റ അച്ഛനും എൻ്റ അച്ഛനും തമ്മിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു....

ഡ്രൈവിംഗ് സീറ്റിൽ നിന്നും മഞ്ജുവിൻ്റ ചേട്ടൻ മഹേഷ് ഇറങ്ങി...

അച്ഛാ എന്നാല് നമുക്ക് ഇറങ്ങാം...

അപ്പോഴേക്കും സംസാരം മതിയാക്കി എല്ലാവരും പരസ്പരം യാത്ര പറഞ്ഞു...

എന്നിട്ട് കാറിൻ്റെ മുൻപിലെ സീറ്റിലേക്ക് മഞ്ജുവിൻ്റ അച്ഛൻ മോഹനൻ നായർ കയറി ഇരുന്നു പുറകിൽ അമ്മ ബിന്ദുവും അനിയൻ മനുവും കൂടെ അവളും കയറി യാത്ര പറഞ്ഞു പോയി....

മഞ്ജുവിൻ്റ യാത്ര പറച്ചിൽ എൻ്റ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി , ഒരു പോലീസ് കാരൻ ആണെന്ന് പോലും ഞാൻ മറന്നു...

അപ്പോഴേക്കും അമ്മയുടെ വിളി എന്നെ ഉണർത്തി...

ഞാൻ നോക്കിയപ്പോൾ അച്ഛൻ്റെ പ്രിയപെട്ട വൈറ്റ് ഇന്നോവ ഡ്രൈവർ സീറ്റിൽ പഴയ ബാബു ഏട്ടൻ തന്നെ .....

ബാബു ഏട്ടൻ (34) അച്ഛൻ്റെ വിശ്വസ്തൻ നമ്മുടെ തൊട്ടപ്പുറത്ത് തന്നെ വീട്....

അപ്പോഴേക്കും അച്ഛൻ്റെ ഓർഡർ വന്നു ഇനി എന്ത് നോക്കി നിൽകാണ് വണ്ടിയിൽ കയറാൻ നോക്ക്...

മുൻ സീറ്റിൽ തന്നെ അച്ഛൻ സ്ഥാനം പിടിച്ചു ഞാനും അമ്മയും നടുവിൽ ആയും അളിയനും പെങ്ങളും ബാക്ക് സീറ്റിൽ ആയും കയറി....

ആരും ഒന്നും സംസാരിച്ചില്ല അമ്മ എന്നെ ചേർത്തു പിടിച്ച് ഇരുന്നു...

ഞാൻ ഒന്ന് കന്നടച്ചപ്പോഴേക്കും മനസ്സിലേക്ക് പലതും കടന്നു വന്നു...

എനിക്ക് അറിയാം ഞാൻ കാരണം അച്ഛൻ്റെ സമൂഹത്തിലെ പേര് സ്ഥാനമാനങ്ങൾ എല്ലാം ഒരിനിമിഷം കൊണ്ട് തകിടം മറിയുന്ന അവസ്ഥവന്ന്.....

മകനെ ഒഴിവാക്കി എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ പിടിച്ചു നിന്നു.....

ഞാൻ മനസിൽപോലും ഇങ്ങനെ ഒരുകാര്യം നിനക്കില്ല എന്ന് അച്ഛനും അമ്മക്കും അറിയാം....

പക്ഷേ കാലങ്ങളായി കുടുംബപരമായി

💬 Comments

View all comments