0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 726

നില്കുന്നു....

അവിടെ ദക്ഷിണ കൊടുക്കൽ കഴിഞ്ഞോ..

ഇവിടെ കഴിഞ്ഞ്...

ഇവിടെയും...

ഒരു ഉമ്മ തന്നിട്ട് ഉറങ്ങിക്കോ പെണ്ണേ രാവിലെ കാണാം....

ആണോ....

വയ്യ ,, മഞ്ജു...

ഓ...
എന്നാല് ഇന്ന് ഉമ്മ ഇല്ല...
ഇനി എല്ലാം നാളെ...

അങ്ങനെ പറയല്ലേ...

ദേ. . ഉറങ്ങാൻ നോക്ക് നേരത്തെ എഴുന്നേൽക്കേണ്ടത് അല്ലേ...

ഉമ്മ ,, തരാതെ ഉറക്കം വരില്ല മഞ്ജു....

ക്ഷമിക്കൂ..
നാളെ...

എന്നും പറഞ്ഞു മഞ്ജു ഫോൺ കട്ട് ചെയ്തു....

ഞാൻ പിന്നെ വിളിക്കാൻ പോയില്ല...

ചുമ്മാ കിടന്നു.....

അല്പനേരം കഴിഞ്ഞപ്പോൾ മഞ്ജുവിൻ്റെ കോൾ വന്നു...

ഞാൻ അല്പം മസിൽ പിടിച്ച് നിന്ന് ഫോൺ റിംഗ് ചെയ്തു അവസാനിക്കാൻ നേരം ഉറക്ക ചടവോടെ എടുത്ത്...

ഹലോ...

ഹലോ.. മിഥുൻ ഉറക്കം വരുന്നില്ല...

നീ ഉറങ്ങിയോ മിഥുൻ..

ഞാൻ ഉറങ്ങി പോയി...

മിഥുൻ... നീ അഭിനയിക്കുക ആണെന്ന് എനിക്ക് മനസ്സിലായി...

പിന്നെ ..

എന്താ .. പെണ്ണേ പറയു..

അതെ...

മഞ്ജു പറ..

ഉമ്മ..ഉമ്മ..ഉമ്മ...ഉമ്മ

മതിയോ....

ഹാവൂ...
ഇത് ആദ്യം തന്നാൽ പോരായിരുന്നോ...

പിന്നെ എനിക്കും തോന്നി. കിടന്ന് ഉറക്കം വരുന്നില്ല. അതാണ് വിളിച്ചു തരാം എന്ന് കരുതിയത്....

ഓക്കേ.. ശരി . ഇനി എൻ്റ പെണ്ണ് പില്ലോയും കെട്ടിപിടിച്ചു ഞാൻ ആണെന്ന് കരുതി കിടന്നോ...

ശരി...

ഉമ്മ...

ഞ്ങ്ങൾ രണ്ടു പേരും സംതൃപ്തിയോടെ ഫോൺ കട്ട് ചെയ്തു ഉറക്കത്തിലേക്ക്....

രാവിലെ രണ്ടരക്ക് തന്നെ അമ്മയുടെ വിളിയോടെ എഴുനേറ്റു ...

വീട് മുഴുവൻ ലൈറ്റ് നിറഞ്ഞു ..

ചേച്ചി എനിക്ക് ഉടുക്കാൻ ഉള്ള മുണ്ടും ഷർട്ടും പിന്നെ അമ്പലത്തിൽ

💬 Comments

View all comments