0%

Chapter Title : മഞ്ജു [സ്വാസി]

Author : Kambikathakal Read All Parts 175

ഭയന്നു..

മനുഷ്യനെ മെനകെടുത്താനായിട്ട് ദേ പെണ്ണെ എന്തെങ്കിലും പറയാൻ ഉണ്ടേൽ പറയാൻ അല്ലേൽ  പോകാൻ നോക്ക്....

ഞാൻ ജൂലി പറഞ്ഞിട്ട് വന്നതാ... ഇവിടെ ജോലിക് ആളെ വേണമെന്ന് പറഞ്ഞിട്ട്.... എങ്ങനെക്കെയോ അവൾ പറഞ്ഞൊപ്പിച്ചു.....

ഓഹ് അത് നീയാരുന്നോ...? അല്ല കൊച്ചേ ഇങ്ങനെ വിക്കിയും പേടിച്ചുമൊക്കെ നിന്നാൽ എങ്ങനാ... ശെരിയാകുനെ.... നല്ല സ്മാർട്ട്‌ ആയിട്ട് നിൽക്കണം... മനസിലായോ..?

അവൾ തലയാട്ടി....

എന്ന ഇരിക്ക്..

ഞാൻ സേവിയർ.... എല്ലാരും സേവിച്ചൻ എന്ന് വിളിക്കും.... ഇവിടെ വലിയ പണി ഒന്നുമില്ല... പിന്നെ ഞാൻ ഓരോ കാര്യങ്ങൾക്കു പുറത്തു പോകുമ്പോൾ കടയിൽ ഒരാള് വേണം... അത്യാവശ്യം കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം.....

മഞ്ജു തലയാട്ടി....

എന്ന ഐശ്വര്യമായിട്ട് ആ ഫ്രോന്റിൽ പോയിരുന്നോ...

അങ്ങനെ അവൾ ജീവിതത്തിലെ പുതിയൊരു തുടക്കത്തിലേക്കു കാലെടുത്തു വച്ചു...

( ഈ  പാർട്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്നപോലെ ഒന്നുമില്ല എന്നെനിക്കറിയാം... വഴിയേ പരിഹരിക്കുന്നതായിരിക്കും.... എന്റെ ആദ്യ ശ്രമമാണ്...)

💬 Comments

View all comments