0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 428

മഞ്ജുവിന് മാത്രം സ്വന്തം 3

Manjuvinu maathram swantham Part 3 | Author : Zoro

[ Previous Part ] [ www.kkstories.com ]


അനു ...... അനു.... എഴുന്നേറ്റെ....... സമയം എത്രയായി എന്ന വല്ല ബോധവും ഉണ്ടോ എന്റെ കുട്ടിക്ക്..... അതെങ്ങനെയാ രാത്രി മൊത്തം ഫോണിൽ തോണ്ടി ഇരിപ്പല്ലേ..... പറഞ്ഞാലുണ്ടോ കേള്‍ക്കുന്നു... നിന്റെ അച്ഛനാ കാരണക്കാരന്‍ അതിയാനോട് ഞാൻ അപ്പോഴേ പറഞ്ഞതാ ഇത്ര വില കൂടിയ ഫോൺ ഒന്നും രണ്ടും വാങ്ങി കൊടുക്കണ്ടായെന്ന്.. അതിന് എന്റെ വാക്കിന് ഒന്നും ഇവിടെ ഒരു വിലയും ഇല്ലല്ലോ....... “””” ഗീത തന്റെ സങ്കടം ഒരു പരിഭവത്തോടെ പറഞ്ഞ് കൊണ്ട്‌ അനുവിനെ വീണ്ടും വിളിച്ചു............... “” “” “” “എടീ അസത്തെ...... നിനക്ക് ഇന്നു ക്ലാസ്സി പോകണ്ടേ മണി 5 കഴിഞ്ഞു.......... “”””” ദോശ പരത്തുന്ന മരത്തിന്റെ സ്പൂണ്‍ കൊണ്ട്‌ അവളെ ചെറുതായി തല്ലി കൊണ്ടിരുന്നു...... “”””ആഷ്....... ഗീതെ........ എനിക്ക് നൊന്തൂട്ടോ......... “”” തന്റെ വിടര്‍ന്ന നിതംബം തടവി കൊണ്ട്‌ അനു തേങ്ങി പറഞ്ഞു..... “””””അയ്യോ അമ്മേടെ വാവക്ക് വേദനിച്ചോ.... എന്നാ അങ്ങനെ തന്നെ വേണം... മനുഷ്യന് ഇവിടെ നൂറ് കൂട്ടം പണിയുണ്ട് അതിന്റെ ഇടക്ക് നിന്നെ കൂടി വിളിക്കണെന്ന് വെച്ചാ....... എന്ത് കഷ്ടമാണ്... ഒന്ന് എന്നെ സഹായിക്കാന്‍ കൂടി നിനക്ക് വയ്യ.. എന്നാ ഞാൻ എന്തെങ്കിലും ഉണ്ടാക്കി തന്നാല്‍ സംശയത്തിന് വന്ന് കഴിക്കാനും നിങ്ങള്‍ക്ക് പറ്റില്ലെങ്കി...... ഞാൻ പിന്നെ എന്താ ചെയ്യാ... “””” തന്റെ കൈകൾ ഉയർത്തി ഒന്ന് വളഞ്ഞ് അനു കിടക്കയിൽ നിന്ന് നിവര്‍ന്നു നേരെ അവളുടെ അമ്മക്ക് നെറ്റിയില്‍ ഒരു സ്നേഹ ചുംബനം കൊടുത്തു.. “”” എന്തിനാ എന്‍റെ ഗീത.. മോള്‍ വിഷമിക്കുന്നത്..... സാരമില്ല ഒക്കെ ശരിയാവും.... “”” അതും പറഞ്ഞു അവൾ നേരെ കുളിക്കാന്‍ കേറി...... “”” ഓ.... എന്നെ നീ അങ്ങനെ സോപ്പിടാൻ ഒന്നും നിക്കണ്ട. വേഗം വന്നാ നിനക്ക് നിന്റെ ഇഷ്ട ഭക്ഷണം കഴിക്കാന്‍ കിട്ടും... ‘’”” “”” “ദോശ ആണോ ഇന്ന്... “””” അവൾ ഉച്ചത്തില്‍ ചോദിച്ചു. “”” “”അതേ..... അവന്‍ ഉണര്‍ന്നാ പിന്നെ എന്നെ ഒന്നും പറയരുത്, നീ ഇന്ന് ലേറ്റ് ആണ്.... അവന്‍ ഇപ്പൊ കുളിച്ച് കാണും.... “” “” ഇത്‌ കേട്ടപ്പോ പിന്നെ അനു പിന്നെ ഒന്നും നോക്കിയില്ല പല്ലും തേച്ചു മുഖവും, ബാകി കര്‍മ്മങ്ങളും കഴിച്ചു

💬 Comments

View all comments