Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
നേരെ അവളുടെ അമ്മക്ക് നെറ്റിയില്‍ ഒരു സ്നേഹ ചുംബനം കൊടുത്തു.. “”” എന്തിനാ എന്‍റെ ഗീത.. മോള്‍ വിഷമിക്കുന്നത്..... സാരമില്ല ഒക്കെ ശരിയാവും.... “”” അതും പറഞ്ഞു അവൾ നേരെ കുളിക്കാന്‍ കേറി...... “”” ഓ.... എന്നെ നീ അങ്ങനെ സോപ്പിടാൻ ഒന്നും നിക്കണ്ട. വേഗം വന്നാ നിനക്ക് നിന്റെ ഇഷ്ട ഭക്ഷണം കഴിക്കാന്‍ കിട്ടും... ‘’”” “”” “ദോശ ആണോ ഇന്ന്... “””” അവൾ ഉച്ചത്തില്‍ ചോദിച്ചു. “”” “”അതേ..... അവന്‍ ഉണര്‍ന്നാ പിന്നെ എന്നെ ഒന്നും പറയരുത്, നീ ഇന്ന് ലേറ്റ് ആണ്.... അവന്‍ ഇപ്പൊ കുളിച്ച് കാണും.... “” “” ഇത് കേട്ടപ്പോ പിന്നെ അനു പിന്നെ ഒന്നും നോക്കിയില്ല പല്ലും തേച്ചു മുഖവും, ബാകി കര്‍മ്മങ്ങളും കഴിച്ചു നേരെ അടുക്കളയില്‍ വിട്ടു.. “”നീ കുളിച്ചില്ലേ..... “”” അതിന് അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു... ദോശ വേഗം കഴിക്കാം തുടങ്ങി.... “”””ഒന്നും പറയാനില്ല ഗീതു കിടിലം ഐറ്റം.... “””” “” “” അമ്മേ കഴിക്കാൻ എന്താ ഉള്ളത്.... “” “” അജയന്‍ ഡൈനിങ്ങ് ഏരിയിൽ നിന്ന് വിളിച്ച് കൂവി.... “”” പുട്ട് ഉണ്ടഡാ.. “” “”” അപ്പൊ ദോശ മണം വന്നതോ “””” “”””അത് ഞാൻ കഴിച്ചടാ... ചെറുക്കാ... നീ late ആയി.... “”” അവൾ അവനെ കളിയാക്കി കൊണ്ട് ചിരിച്ച് കൊണ്ട് വേഗം മുകളിലേക്ക് പോയി.
“”” ഗീതുകുട്ടീ.... അവൾ ഇത് വരെ ഒരുങ്ങില്ലെ... “”” ഗീതയുടെ പുറകില്‍ നിന്നും കെട്ടി പിടിച്ചു കൊണ്ട് അനുവിന്റെ ബെസ്റ്റ് ഫ്രണ്ട് സുഷമ
💬 Comments
View all comments