0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

ചോദിച്ചു.

“”” നീ എന്നെയങ്ങ് പേടിപ്പിച്ച് കളഞ്ഞല്ലോ കുരിപ്പെ”” “ സുഷമ ചിരിച്ച് കൊണ്ട്‌ “”ഇന്ന് എന്താ സ്പെഷ്യൽ “”” “”” പുട്ട് ഉണ്ട് കടല ഉണ്ട്,... “”ദോശ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല “”” “ “”” അത് അവൾ തിന്നു കാണും “”” അവൾ പരിഭവത്തോടെ പറഞ്ഞു. “” “അനൂ വേഗം വാ ട്രെയിൻ മിസ്സ് ആവും”” “” “”” ആ....... കഴിഞ്ഞടീ... ഇപ്പൊ ഇറങ്ങാം... “”” ഒരു ഹാഫ് സ്റ്റീവ് ടോപ്പും കൂടെ ജീന്‍സ് പാന്റും ധരിച്ച്, നെറ്റിയില്‍ ഒരു ചെറിയ ഒരു കറുത്ത പൊട്ടും കൂടെ ഒരു സിമ്പിൾ മേക്കപ്പിട്ട് അനു സ്റ്റെപ്പ് ഇറങ്ങി വന്നു..... അവളുടെ ഭംഗി ആസ്വദിച്ച് കൊണ്ട്‌ സുഷമ പറഞ്ഞു “”” എന്റെ മോളെ നിന്നെ ഞാൻ വരെ വായി നോക്കി പോയി,, പിന്നെ ബാക്കി ആൺ പിള്ളേര്പിള്ളേരെ നമുക്ക്‌ കുറ്റം പറയാന്‍ ഒക്കില്ല””” “”ഒക്കെ അര്‍ജുനന്റെ ഭാഗ്യം””” ... അവൾ സ്വകാര്യമായി പറഞ്ഞു.. “” “”ഗീതൂ... മുന്നില്‍ വെച്ചാണേടീ നീ അവന്റെ കാര്യം പറയുന്നത് “” “” സുഷമയുടെ ആക്സസ് പിന്നില്‍ ഇരുന്ന് അവളെ പിച്ചി കൊണ്ട്‌ അനു പറഞ്ഞു... “” “” “അതിനു ഗീതു ഒന്നും കിട്ടില്ലല്ലോ.... എന്തായാലും ഒരിക്കെ ഇത് നീ വീട്ടി പറയണ്ടേ!!”” “”” “” “”” “അത് അപ്പൊ നോക്കാം “””” അവർ തിരുവള്ളൂർ ടൗണിൽ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത്‌ നിര്‍ത്തി ബസ് കേറി..... 7.30 ആവുമ്പോഴേക്കും വടകര പഴയ ബസ്സ്റ്റാന്‍ഡ് എത്തി.. “” “”അതാ നിന്റെ കാമുകന്‍ തന്റെ

💬 Comments

View all comments