0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

പ്രിയതമയെ കാത്തു നില്‍ക്കുന്നു... ഇനി ഞാൻ നിങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പാവുന്നില്ല... “””” അങ്ങനെ അവർ രണ്ട് പേരും കൈകൾ കോര്‍ത്ത്‌ പിടിച്ചു നേരെ റെയിൽവേ സ്റ്റേഷനില്‍ എത്തി.. അവരെ മൂന്ന് പേരെയും നോക്കി മാറ്റു സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു ചിത്ര, കിരണ്‍, സല്‍മാന്‍ , അഭി. “”” “” എടാ സല്‍മാന്‍ നിന്റെ ആള്‌ ദേ വരുന്നു...”” “” “” “”.. കിരണ്‍ അവനെ തട്ടി വിളിച്ച് പറഞ്ഞു... ചിത്രയുടെ കൂടെ പഞ്ചാര അടിക്കുന്ന അഭിയും ചിത്രയും അവിടേക്ക് നോക്കി. ഇതിൽ കിരണ്‍ ഒഴികെ ബാക്കി എല്ലാരും ജോഡികള്‍ ആണ്. കിരണ്‍ തന്റെ ബോക്സിംഗ് ചാമ്പ്യന്ഷിപ്പ് കഴിഞ്ഞിട്ട് അവരുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ പ്രൊപ്പോസ് ചെയ്യൂ എന്ന വാശിയിലാണ് കിരണ്‍, കൂട്ടത്തിൽ ഒന്നിനും പോയി പ്രശ്‌നം ഉണ്ടാകാതെ ഒതുക്കന്ന ഒരു സ്വഭാവം കൂടി അവനുണ്ട്.

സല്‍മാനെ നോക്കാതെ സുഷമ ചിത്രയുടെ അടുത്ത് പോയിരുന്നു. ഹേ പ്രഭു യെ ക്യാ ഹുവാ.. കബ് ഹുവാ,,,,,,, ഹരേ സുഷമെ..... ന.. ദേക്കെ.... ചലീ... ഗയീ... കിരണ്‍ സല്‍മാനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... “” എഡി പെണ്ണെ നിനക്ക് എന്ത് പറ്റീ??? മൂക്കത്ത് ആണോ ശുണ്ഠി?? “”” ചിത്ര ചോദിച്ചു... നീ നിന്റെ കാര്യം നോക്കിയാല്‍ മതി എന്നെ കാര്യം ഞാൻ നോക്കിക്കോളാം... “”” “അത് എന്താ സുഷമെ അങ്ങനെ പറഞ്ഞത്. ഞങ്ങൾ നിന്റെ ഫ്രണ്ട്സ് അല്ലെ.. “”””അഭി പറഞ്ഞു... “”””മുത്തേ..... എന്തോ എന്റെ ചക്കരക്ക് ഇന്ന് പറ്റിയത്””””.. സല്‍മാന്‍ അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അവളുടെ

💬 Comments

View all comments