0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

കൈകൾ കോര്‍ത്ത്‌ പിടിക്കാൻ ശ്രമിച്ച് കൊണ്ട്‌ പറഞ്ഞു... “” “നീ എന്റെ കൈ വിട് എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല. “”” അവരെ രണ്ട് പേരെയും ബാക്കിയുള്ളവര്‍ നോക്കി നിന്നു.. “””””രാവിലെ എന്റെ കൂടെ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു, ഇപ്പൊ ആണ് ഇവക്ക് എന്തോ സംഭവിച്ചത്... നീ അവള്‍ക്ക് ഇഷ്ടമല്ലാത്തത് വല്ലതും ചെയ്യ്ത് കാണും..””””. അനു അര്‍ജു കൂടെ നിന്ന് പറഞ്ഞു... ഡാ ട്രെയിൻ വരുന്നു... വാ ഇന്ന് നല്ല തിരക്ക് ഉണ്ട്. കിരണ്‍ ഇടക്ക് കേറി പറഞ്ഞു. പൊതുവെ ഈ ട്രെയിൻ എപ്പോഴും ആളുകൾ തിങ്ങി നിരങ്ങി ആണ് കേറാറ്. ഇന്നും അതിനു ഒരു മാറ്റം ഇല്ല. എല്ലാവരും കൂടെ ഒരുമിച്ച് ആണ് ഒരു കമ്പാർട്ട്മെന്റ് കേറിയത്, അവിടുന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് അവരുടെ ഉദ്ദേശം.. “”””ദേ സുഷൂ നീ ചുമ്മാ ഓവർ ആക്കല്ലേ”” “... അഭി കുറച്ച് ദേഷ്യത്തില്‍ പറഞ്ഞു..... “” “” “അഭി ഇത് ട്രെയിൻ ആണ് കൊറച്ച് മെല്ലെ പറ”””ചിത്ര അവന്റെ കൈ രണ്ടും തന്റെ കൈകളില്‍ ആകി പറഞ്ഞു..... “”” “” അത് തന്നെ ചുമ്മാ ഷോ ഇരിക്കുകയാണ് ഇവള്‍... “”” “ “””””ഡാ സല്‍മാനെ അറിഞ്ഞോ അറിയാതെയോ ഈ പ്രശ്‌നത്തിനു കാരണക്കാരൻ നീ തന്നെയാണ്, നീ അധികം ഡയലോഗ് അടിക്കണ്ട.”””” കിരണ്‍ സല്‍മാനെ നോക്കി രൂക്ഷമായി വിമര്‍ശിച്ചു... അത് കൂടെ ആയപ്പോ സല്‍മാന്റെ ടെമ്പർ കൂടി “”””ഞാൻ വരുമ്പോ നീ ആരുടെ വായ നോക്കി നില്‍ക്കുവാനണ്. നിന്നോട് പല തവണ പറഞ്ഞതാ ഞാൻ വരുമ്പോ എന്നെ

💬 Comments

View all comments