0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

കാത്തു ബസ്സ്റ്റാന്‍ഡ് വരാൻ, എന്നാല്‍ നീ എപ്പോഴും നേരത്തെ സ്റ്റേഷന് വന്നിട്ട് വല്ലവരെയും വായി നോക്കി നില്‍ക്കുവറാണ് പതിവ്, നീ ഇന്നലെ എനിക്ക് വാക്ക് തന്നതാ ഇന്ന് നീ എന്നെ കൂട്ടാൻ സ്റ്റാന്‍ഡിൽ വരുമെന്ന്... നിനക്ക് എന്നെക്കാൾ വലുത് വായ നോട്ടം ആണെങ്കി നമുക്ക് പിരിയാം “””” സുഷമ വിതുമ്പി കൊണ്ട്‌ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..... “” “” അപ്പൊ അതാണോ കാര്യം, എഡീ മണ്ടി ഇവന്‍ നിന്നെ കാത്തു സ്റ്റാന്‍ഡിൽ നിന്നതാണ് അപ്പൊ ഞാൻ ആണ് ഇവനെ വലിച്ച് കൊണ്ട്‌ പോയത്, ഇവന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല അല്ലെ അര്‍ജു നീയും കണ്ടതല്ലേ “”””..... കിരണ്‍ അര്‍ജു നോക്കി കണ്ണിറുക്കി കാണിച്ച് പറഞ്ഞു... “””അതേ ടി കിരണ്‍ പറയണത് സത്യം ആണ്‌ ഞാൻ കണ്ടതാ ഇവന്മാരെ “”” അര്‍ജുന്‍ പെട്ടെന്ന് പറഞ്ഞു.... ഇപ്പൊയാണ് സുഷമയുടെ മുഖം ഒന്ന് തെളിഞ്ഞു വന്നത്, അനു പറഞ്ഞു എല്ലാവരും അവളെ നോക്കി ഒന്ന് ചിരിച്ചു... “”” “അഭി എന്നെ ആരോ തോണ്ടിയത് പോലെ “”” ചിത്ര അഭിയുടെ കൈ മുറുക്കി പറഞ്ഞു.. “”” “അത് നിനക്ക് തോന്നിയത്‌ ആവും “” “” അഭി നിസാരം എന്നോണം പറഞ്ഞു. “” “” അയ്യേ...”” “”” “. എന്ന് അനു ഉച്ചത്തില്‍ വിളിച്ചു,””” “”” എന്നെ ആരോ പിറകേന്നു പിടിച്ചു “”” “

അഭി തന്റെ പിന്നിലേക്ക് നോക്കുമ്പോ ഒരുത്തൻ തങ്ങളെ നോക്കി നില്‍ക്കുന്നു, അവന്‍ മാസ്ക് ഇട്ടിരുന്നു... അഭി പിന്നേ ചിത്രയെ നോക്കിയ ശേഷം തന്റെ കൈ മോചിപ്പിച്ച് ഠ്പ്പേ

💬 Comments

View all comments