0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

ഒരു ഒറ്റ അടി അവന്റെ മുഖത്ത് കൊടുത്തു.... അവന്‍ ഒന്ന് വീണ്ടും അടിക്കാന്‍ പോകുമ്പോയ്ക്കും സല്‍മാന്‍ തന്റെ എല്ലാ ദേഷ്യവും കൂടെ പിടിച്ചു കൈ മുറുക്കി അവന്റെ മൂക്കിനു ഇട്ട് ഒരു കുത്ത് കൂടെ കൊടുത്തു.. പെണ്ണ് കുട്ടികളെ പിടിക്കുന്നോടാ.... നായിന്റെ മോനെ എന്ന് പറഞ്ഞ്‌ രണ്ടാമത്‌ ചവിട്ടാന്‍ നോക്കുമ്പോ വേറെ ഒരുത്തൻ തന്നെ തള്ളി മാറ്റി മുഖത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു..... ഇത് കണ്ട് അര്‍ജു അവന്റെ നേര്‍ക്ക് പോയപ്പോ അവനിട്ടും മറ്റവന് ഒന്ന് കൊടുത്തു.. “””കേറി പിടിച്ചതും പോര ഞങ്ങളെ തല്ലുനോടാ...”””””” അഭി പിടിച്ച കിരണ്‍ മറ്റവനെ കഴുത്തിനും നെഞ്ചിന്റെ ഇടക്ക് ഒരു പഞ്ച് കൊടുത്തു അവന്‍ കണ്ണ് മിഴിച്ച് നോക്കുമ്പോ അടുത്ത് ചെവിക്ക് രണ്ട് കൈ കൊണ്ടും കൊടുത്തു അവന്‍ അപ്പൊ തന്നെ ഫ്ലാറ്റ്.. മാസ്ക് ഇട്ടവന്‍ തല കറങ്ങി അനുവിന്റെ മുലക്ക് കൂടി പിടിചപ്പേ, അവള്‍ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. ഇതൊക്കെ കണ്ട ബാക്കി ബാക്കി യാത്രക്കാരും അവനെ പൊതിരെ തല്ലി. വണ്ടി കൊയിലാണ്ടി സ്റ്റേഷന് നിർത്തി ആര്‍ പി എഫ് ഉം മറ്റ് യാത്രക്കാരും കൂടി അവരെ 2 പേരെയും പൊലീസ് സ്റ്റേഷന് ആക്കീ. ശേഷം അനു ഒരു പരാതി കൊടുത്തു കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ. ബാകി ഉള്ളവർ അതിനു പിന്തുണയും നല്‍കി. ശേഷം അവർ ബസ്സിനു കോഴിക്കോട് പോയി.. അവിടുന്ന് അഭിക്കും സല്‍മാനും പ്രഥമ ശുശ്രൂഷ നല്‍കി ബീച്ച് പോയി ഇന്നത്തെ കാര്യം പറഞ്ഞു ചിരിച്ചു കളിച്ചു നടന്നു. അതോടെ സുഷമയുടെയും സല്‍മാന്റെയും പ്രശ്നം തീർന്നു.

💬 Comments

View all comments