0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

അവർ എല്ലാവരും ഹാപ്പിയായി ആ ദിവസം പോയി.

ആദി കണ്ണ് തുറക്കുമ്പോള്‍ അവന്റെ നെറ്റിയില്‍ തൊട്ട് നോക്കുമ്പോ ചെറിയ മുറിവ് ഉണ്ട്, ഇടത് കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് അവന്റെ മേലാസകലം വേദനയും, കടച്ചില്‍ ഉണ്ട് അത് കൂടാതെ അവന്റെ മുഖം എല്ലാം നീര് വന്ന് കണ്ണും മൂക്കും ഒന്നായ കോലത്തില് ഒരു ചൈനക്കാരനെ പോലെ എന്ന് അവന്‍ സ്വയം കരുതി. തന്റെ വലത് കൈ നോക്കുമ്പോ അതിൽ വിലങ്ങ് കൊണ്ട്‌ കട്ടില്‍ ആയി ബന്ധിപ്പിച്ച് നിലയില്‍ ആയിരുന്നു അതിന്റെ കൂടെ ട്രിപ്പ് ഇട്ടിട്ടുണ്ട്. അവന്‍ ഇപ്പോൾ ഒരു ഹോസ്പിറ്റലാണ് ഉള്ളത് എന്നും, എന്തിനാണ് തന്നെ വിലങ്ങ് അണിയിച്ചത് എന്നും അവന് അങ്ങോട്ട് ഓര്‍മ കിട്ടുന്നില്ല.. അവന്‍ അപ്പോളാണ് അജുവിന്റെ കാര്യം ഓര്‍ത്തത്, അവന്‍ ആകെ പരിഭ്രാന്തിയായി ചുറ്റും നോക്കി “””അജൂ....... അജൂ “”” എന്ന് നീട്ടി വിളിച്ചു.... കര്‍ട്ടന്‍ മാറ്റി തല പുറത്തിട്ട് അജു അവനോടായി “”””വിളിച്ച് കൂവണ്ട മൈരെ ഞാൻ ഇവിടെ തന്നെ ഉണ്ട് “””””

“”””ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്,, എടാ നമ്മള്‍ എന്താ ഇവിടെ,,, എനിക്ക് എന്താ പറ്റിയത്.... “””

“”” സർ ദേ മറ്റേയാള്‍ ഉണര്‍ന്നു “” അതുവഴി കയറി വന്ന് ഒരു നഴ്സ് കൊറച്ച് ഉറക്കെ ആരെയോ വിളിച്ചു. എഴുന്നേറ്റോ അപ്പൊ പോകാം അല്ലെ?? ഒരു പൊലീസ് ഓഫീസര്‍ ഞങ്ങളോട് പറഞ്ഞു.... അജു അതേ എന്ന് തലയാട്ടി.... ഇവിടെ ഇപ്പൊ എന്താ നടക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ..... പോലീസ് കോൺസ്റ്റബിൾ അവന്റെ വിലങ്ങു അഴിച്ച് മാറ്റി ശേഷം അജുവിന്റെ കൈയില്‍

💬 Comments

View all comments