Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ഉണ്ടായിരുന്നു വിലങ്ങിൽ അവന്റെ കൈ അണയിച്ചു കൊടുത്തു.... “” “നീ എന്ത് തേങ്ങ നോക്കി നില്‍ക്കുവാ.... നടക്ക് “” കൈ വലിച്ച് അജു നടന്നു കൂടെ അവനും.... തങ്ങൾ എന്ത് തെറ്റാണ് ചെയതത്, എന്തിനാണ് ട്രെയിൻ നിന്ന് എന്നെ അവർ തല്ലിയത്, എന്നെ ആരൊക്കെ ആണ് ഇവിടെ എത്തിച്ചത്, അങ്ങനെ കുറെ ചോദ്യവുമായി അവന്‍ വാർഡിൽ നിന്ന് പുറത്ത് വന്നു... അപ്പോൾ അവരെയും കാത്തു പുറത്ത് അജുവിന്റെ വീട്ടുകാരെയും രാജുവിനെയും കണ്ടു. ആദിക്ക് എവിടെയും തന്റെ അച്ഛനെ കാണാന്‍ സാധിച്ചില്ല,,, അത് അവന്റെ മുഖത്ത് നിന്ന് മനസ്സിലാക്കിയ രാജു അവനോട് പറഞ്ഞു “” “നിന്റെ അച്ഛൻ വക്കീലിനെ കാണാൻ പോയേക്കവാ... സ്റ്റേഷനിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. നിങ്ങൾ ഈ ടവൽ കൊണ്ട് മുഖം മറച്ചോ പുറത്ത് കുറച്ച് ലോക്കൽ ന്യൂസ് റിപ്പോർട്ടർമാർ ഉണ്ട് അവരോട് ഒന്നും മിണ്ടാൻ നിക്കണ്ട പെട്ടെന്ന് വണ്ടിയില്‍ കയറിക്കോ... ആശുപത്രിയുടെ വെളിയില്‍ എസ് ഐ മറ്റും ഞങ്ങളെ കൊണ്ട് പോകാൻ വന്നിരുന്നു. പത്രക്കാരുടെ മുന്നില്‍ പെടാതെ വേഗം ഞങ്ങൾ വണ്ടിയില്‍ കയറി, വണ്ടി പെട്ടെന്ന് തന്നെ അവിടുന്ന് വിട്ടു... സ്റ്റേഷന് എത്തിയപ്പോൾ ഞങ്ങളെ അകത്ത് കൊണ്ട് പോയി എസ് ഐ യുടെ റൂമിൽ ആകി വിലങ്ങു അഴിച്ചു. അദേഹം എന്റെ നേരെ നോക്കി പറഞ്ഞു... “”” നീ ആ മാഹികാരന്‍ ദേവന്റെ മകന്‍ അല്ലെ,.. നിന്റെ തന്തപ്പടി ഞങ്ങളെ ഒരുപാട് അങ്ങ് ഒണ്ടാക്കിയതാ... ഇപ്പൊ അയാളോട് ഉള്ള ദേഷ്യം ഞാൻ നിന്നോട് തീർക്കാൻ പോവുകയാ....””” “” അത് പറഞ്ഞ് എസ് ഐ എന്നെ നോക്കി
💬 Comments
View all comments