0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

ട്രെയിനില്‍ നടന്ന പ്രശ്നത്തിലെ പ്രതിയെ കോഴിക്കോട് നിന്നും പൊലീസ് പിടികൂടി അത് കൊണ്ട് ഞങ്ങളെ വിട്ടത്, അയാൾ തന്നെ കുറ്റം സമ്മതിച്ചു... “”” “”ഞാൻ കുറച്ച് നേരത്തെ അറിഞ്ഞിരുന്നു, നിങ്ങളെ പിടിച്ച ഉടൻ ഞാൻ നമ്മുടെ ഷറഫുദീന്‍ എ സി പ്പി വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു അദ്ദേഹം നടത്തിയ പരിശോധനയില്‍ ആണ് നിന്നെ ഇപ്പൊ അവർ വിട്ടയച്ചത്... അവർ നിന്നെ തല്ലിയോടാ... “”” ഞാൻ ഒന്ന് പതറി പോയി എന്നിട്ട് ഇല്ലെന്ന് കള്ളം പറഞ്ഞു... “”” ആട്ടെ ട്രെയിനില്‍ വെച്ച് നിന്നെ തല്ലിയ ആരെങ്കിലും ഓര്‍മ ഉണ്ടോ... “”” ഒരു പെങ്കൊച്ചിന മാത്രം ഓര്‍മ ഉണ്ടെന്ന് അച്ഛനോട് പറയാം എനിക്ക് മടി തോന്നി, ഞാൻ വീണ്ടും കള്ളം പറഞ്ഞു.... “” “അജു മോനെ നീ ഒക്കെ അല്ലെ, നമുക്ക് ഭക്ഷണം എന്തെങ്കിലും കഴിക്കാം.... “”” “” “”വേണ്ട അങ്കിൾ നമ്മുക്ക് വേഗം വീട്ടില്‍ പോകാം “” അവനെ വീട്ടില്‍ ഇറക്കി ഞങ്ങൾ നേരെ എന്റെ വീട്ടിലേക്ക് വന്നു... എന്നെയും കാത്തു എന്റെ അമ്മ അവിടെ പുറത്ത്‌ ഉണ്ടായിരുന്നു,,, എന്നെ കണ്ടപാടെ അമ്മ ഓടിവന്നു കെട്ടിപിടിച്ചു കുറെ കരഞ്ഞു.. കുറെ ചുംബനം നല്‍കി... എന്റെ ലക്ഷ്മി നീ അവനെ ഒന്ന് റസ്റ്റ് എടുക്കാന്‍ വിടൂ.... അവന് ആകെ ക്ഷീണിച്ച് പോയിട്ടുണ്ട്..

എന്നെ അമ്മ അകത്ത് കയറ്റി ശേഷം ചൂട് വെള്ളം കൊണ്ട്‌ വന്ന് മേല്‍ മുഴുവന്‍ തുണികൊണ്ട് പിഴിഞ്ഞ് ചൂട് പിടിച്ചു തന്നു.. അതിന്റെ കൂടെ മേല്‍ കഴുകി വൃത്തിയാക്കി.... അല്പ നിമിഷം കൊണ്ട്‌ വീണ്ടും വന്നു കൈയില്‍

💬 Comments

View all comments