Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ഈ പമ്പ് ഒക്കെ ഒന്ന് മാറ്റാമോ എനിക്ക് എന്തോ പോലെ തോനുന്നു... “” “”” നീ ഒന്ന് കുടിക്കൂ ഞാൻ എല്ലാം റെഡി ആകാം.... “”” തിരികെ പഴയ പോലെ നടക്കാൻ 2 ആഴ്ച വേണ്ടി വന്നു. അതിന്റെ കൂടെ ബാക്കി എല്ലാരേയും എനിക്ക് വിളിക്കാനും വിശേഷം പറയാനും അറിയാനും പറ്റി.... അജുവിനെ മത്രം എനിക്ക് കിട്ടിയില്ല, അവന്റെ വീട് വിറ്റ് മറ്റെവിടെയോ പോയിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു,, ഞാന്‍ കുറെ ശ്രമിച്ചിട്ട് അവന്റെ പെങ്ങളുടെ ഫോണില്‍ വിളിച്ചു... എന്റെ ശബ്ദം കേട്ടത് മുതല്‍ പെണ്ണ് നല്ല കരച്ചില് ആയിരുന്നു.... അവനെ പറ്റി ചോദിച്ചപ്പോൾ അവൾ അവന്‍ ആരോടും പറയാതെ എവിടെയോ പോയി എന്ന് മാത്രം പറഞ്ഞു... എന്നാലും എല്ലാ സ്ഥലത്തും പോകുമ്പോ എന്നോട് പറയാറുള്ള അവന്‍ ഒന്നും മിണ്ടാതെ പോകില്ലെന്ന് എനിക്ക് അറിയാം, ചിലപ്പോ ഞാൻ കിടപ്പിലായി എന്ന് അറിഞ്ഞപ്പോള്‍ പോയതാവും. ഞാൻ എന്റെ മനസ്സിനെ പറഞു ആശ്വസിപ്പിച്ചു...... രാജു എന്നും വിളിക്കും അവന്റെ കല്യാണം ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞു..... വീട്ടുകാർ ഇങ്ങനെ രണ്ടിനെയും വിട്ടാല്‍ കുടുംബത്തിന് ചീത്തപ്പേര് കേള്‍ക്കും എന്ന് കരുതി രണ്ടിനെയും കയ്യോടെ പിടികൂടി കെട്ടിച്ചു... ഇപ്പൊ അവള്‍ക്ക് മൂന്നാം മാസം ആണ്.. ചെക്കന്‍ ഇപ്പൊ നല്ല ഉത്തരവാദിത്വം ഒക്കെ ഏറ്റെടുത്ത് ജോലിക്ക് ഒക്കെ പോകുവാ.... നന്നാവട്ടെ എല്ലാരും, എനിക്ക് എന്റെ ഹൃദയം നിറഞ്ഞ പോലെ ഒരു ഫീൽ കിട്ടി... ഇതിന്റെ ഇടയില്‍ നാട്ടില്‍ ഞങ്ങളുടെ നിരപരാധിത്വം എല്ലാവരും മനസിലാക്കി എന്ന് അമ്മ പറഞ്ഞു,അതിന് ശേഷം നാട്ടുകാര്‍ എന്നെ കണ്ട് മാപ്പ്
💬 Comments
View all comments