Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ഞാൻ കാണുന്നത്.... ഒന്ന് ഉറങ്ങിയിട്ടില്ല ഇത് വരെ..... എന്റെ കുട്ടീന ഇനി ഒരിക്കലും ഞാൻ പിരിഞ്ഞ് ഇരിക്കില്ല... “”” കണ്ണില്‍ നിന്ന് വന്ന തുരു തുരാ... കണ്ണുനീർ തുടച്ച് കൊണ്ട് ലക്ഷ്മി പറഞ്ഞു.... “”” സാരമില്ല അച്ഛാ എന്റെ അമ്മേടെ ഈ ചൂട് ഞാൻ എത്ര മിസ്സ് ചെയ്തന്നേ... “”” അമ്മേടെ മുഖം ഉയർത്തി ചുംബിച്ച് കൊണ്ട് ഞാൻ പറഞ്ഞു...... പകല്‍ 6 മണി ആവുമ്പോഴേക്കും ഞങ്ങൾ വീട്ടില്‍ എത്തി...... യാത്ര ക്ഷീണം ഉള്ളത് കൊണ്ട് ഞാൻ വേഗം തന്നെ ഉറങ്ങി പോയി... ഞാൻ ഉറങ്ങുമ്പോള്‍ ആരൊക്കെ എന്നെ കെട്ടിപിടിച്ചു കരയുന്നതും..... എന്നെ ഉമ്മ വെക്കുന്നതും ഒരു മിന്നായം പോലെ ഞാൻ കണ്ടു..... ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ അമ്മ വിളിക്കുന്നത് വരെ ഞാൻ അതേ ഉറക്കമായിരുന്നു.... വളരേ കാലങ്ങൾക്ക് ശേഷം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു എല്ലാവരും നല്ല സന്തോഷത്തോടെ അത് ആസ്വദിച്ചു ...... വൈകിട്ട് ഒന്ന് പുറത്ത് ഇറങ്ങാന്‍ നോക്കിയേ എന്നെ അമ്മ തടഞ്ഞു.... ഒറ്റക്ക് പോകേണ്ട സിദ്ധാര്‍ത്ഥന്റെ കൂടെ പോ.....അങ്ങനെ അളിയന്റെ കൂടെ ഞാൻ മാഹി പാലത്തിലൂടെ പോകുമ്പോ..... എന്റെ കണ്ണ് നിന്ന് താനെ വെള്ളം വരാൻ തുടങ്ങി.... എനിക്ക് തല പൊട്ടുന്ന വേദന വരാൻ തുടങ്ങി....... അജു വിന്റെ മുഖമാണ് ഞാന്‍ കാണുന്നത്.... എന്റെ ഈ പരാക്രമം കണ്ടു അളിയന്‍ പെട്ടെന്ന് തന്നെ വണ്ടി അവിടുന്ന് മാറ്റി എനിക്ക് കുടിക്കാന്‍ വെള്ളം നല്‍കി....... “”നിനക്ക് എന്തെങ്കിലും ഓര്‍മ വന്നോ??? “” ചേട്ടൻ എന്നെ നോക്കി അല്പം പരിഭ്രമത്തോടെ ചോദിച്ചു “””അജു അവന്‍.....
💬 Comments
View all comments