Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
അവന് എന്തൊ ആപത്ത് വന്നത് പോലെ...... എന്റെ മനസ്സ് എന്നോട് അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു..... “”” “””ചേട്ടാ എന്നോട് പറ എന്താ പറ്റിയത് എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ ചേട്ടാ.... എന്താ അവന് പറ്റിയത്.... “”” അദേഹം ഒരു ഡോക്ടർ രോഗിയോട് എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാകുന്നു അതേ രീതിയില്‍ തന്നെ എല്ലാം എന്നോട് പറഞ്ഞു..... അത് കേട്ടത് മുതൽ എന്റെ കൈയും കാലും വിറകൊണ്ടു, എനിക്ക് വല്ലാത്ത തലകറക്കം പോലെ.... പെട്ടെന്ന് ഞാന്‍ ചേട്ടന്റെ ദേഹത്ത് വീണു.... കണ്ണ് തുറന്നപ്പോള്‍ ഞാൻ എന്റെ വീട്ടിലാണ് എല്ലാവരും എന്റെ അടുത്ത് തന്നെ ഉണ്ട്... ചേട്ടനെ ചേച്ചി വഴക്ക് പറയുന്നത് ഞാൻ കേട്ടു.... “”” ചേച്ചി ചേട്ടനെ ഇനി ഒന്നും പറയേണ്ട... ഇത്രയും നാള്‍ നിങ്ങൾ എല്ലാവരും എന്നെ പറ്റിക്കുകയായിരുന്നു അല്ലെ??? “”” “” “എനിക്ക് ഇപ്പൊ തന്നെ അവന്റെ അമ്മയെ കാണണം എന്നെ ഇപ്പൊ തന്നെ കൊണ്ട് പോകൂ... “”” എന്റെ വാശിക്ക് മുന്നില്‍ ആരും എതിരല്ല എല്ലാവരും എന്റെ കൂടെ അജു അമ്മയുടെ വീട്ടില്‍ പോയി..... എന്നെ കണ്ട പാടെ അവന്‍റെ പെങ്ങള്‍ ഓടി വന്ന് കെട്ടിപിടിച്ചു....... “”””എങ്ങനെയാ മോളെ ഈ ചേട്ടനോട് നിനക്ക് ക്ഷമിക്കാൻ തോന്നുന്നത് ഞാ..........””” അവൾ എന്റെ വായ പൊത്തി.. “”” ചേട്ടന്‍ ഒരു തെറ്റും ചെയ്തില്ല ഞാനും എന്ന് നിങ്ങൾ രണ്ട് ആളെയും തെറ്റ് ധരിച്ചു, എന്നോട് അറിയാതെ എന്റെ ചേട്ടനെ ഞാൻ കുറ്റപ്പെടുത്തി...... ആ പാവത്തിന്.. അത് സഹിച്ച് കാണില്ല അതാ ചേട്ടനെ എതിർകാതെ അവനും ആ ദിവസം
💬 Comments
View all comments