0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

എത്തിയപ്പോ എനിക്ക് കുറെ ആളുകളെ കാണാന്‍ കഴിഞ്ഞു അച്ഛൻ എല്ലാവരെയും എനിക്ക് പരാജയപ്പെടുത്തി... ഞങ്ങൾ തിരുവളളൂർ മഹാ ശിവക്ഷേത്രത്തില്‍ ആണ് പോയത് അവിടെ പൂജാരി അയാളുടെ പണികള്‍ തകൃതിയായി നടക്കുകയാണ്.... ഞാൻ അവിടെയുള്ള മരത്തിന്റെ ചുറ്റം കെട്ടിയ സിമന്റ് തറയില്‍ ഇരുന്നു.... അപ്പോഴാണ് ഞാൻ വധുവിന്റെ പേര് വായിക്കുന്നത്... മഞ്ജുള വേഡ് അര്‍ജുന്‍..... “”” ഇത്‌ ഒരു ചേര്‍ച്ച ഇല്ലല്ലോ””” ഞാൻ മനസ്സിൽ പറഞ്ഞത് സ്വല്പം ഒച്ച കൂടി പോയി... “” “” മോന്‍ പറഞ്ഞത് ശെരിയാ ഈ വിവാഹത്തിന് എല്ലാരും എതിരാണ് ഞങ്ങൾ കുടുംബക്കാര്‍ എല്ലാരും എതിരാണ്.. “”” ഒരു പ്രായം ചെന്ന ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു “”” അത് എന്താ അച്ഛാചാ അങ്ങനെ പറയാൻ കാരണം... “”” “””ജാതക പ്രകാരം അവള്‍ക്ക് പൂര്‍ണ ചന്ദ്രനില്‍ ജനിച്ച ഒരു രോഹിണി നാളില്‍ ഉള്ള ഭർത്താവിനെ പറ്റൂ, അതും ഈ മുഹൂര്‍ത്തത്തില്‍ തന്നെ, ഈ മുഹൂര്‍ത്തം കഴിഞ്ഞാല്‍ ഈ കുട്ടിക്ക് പിന്നെ മംഗല്യ ഭാഗ്യം ഉണ്ടാവില്ല അത് കൂടാതെ അവളുടെ അച്ഛന് മരണം വരെ സംഭവിക്കാം എന്നാണ് പണിക്കര്‍ പറഞ്ഞത്, ഇവിടെ ഈ കല്യാണം നടക്കില്ല!!! രോഹിണി നാളില്‍ പിറന്നൻ ഒഴികെ അവളെ ആര്‍ക്കും വിവാഹം ചെയ്യാൻ പറ്റില്ല.... “”””. “””” ഇതൊക്കെ ഈ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ, അച്ഛന്‍ വേറെ ആരോടെങ്കിലും ഇത് പറ.. “”” “””””മോനെ അത് മാത്രം അല്ല ഞങ്ങൾ ഇഷ്ടപ്പെടാത്തത് ഈ ചെറുക്കന്‍ നമ്മുടെ പെണ്ണും പ്രണയിച്ചതാണ്, അവളുടെ വാശിക്ക് ആണ് ഈ കല്യാണം പോലും... ഈശ്വരന്‍ എന്റെ അനൂപിനെ(അനു

💬 Comments

View all comments