0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

അച്ഛൻ) രക്ഷിക്കട്ടെ “””” “” “” മുഹൂര്‍ത്തത്തിന് സമയം ആയി പെണ്ണും ചെറുക്കാനും മണ്ഡപത്തില്‍ വരുക... “”” “” “” അന്നേരം ആണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് അതേ ഇത് അവൾ തന്നെ........... എന്റെ അജുവിനെ എനിക്ക് നഷ്ടപ്പെടാൻ ഇവള്‍ മാത്രമാണ് കാരണം.. “”” ദേഷ്യം എന്റെ സിരകളിൽ കൂടെ ഉയർന്ന് വന്നു എന്നെ വെറും ഒരു പെണ്‍ പിടിയനാക്കിയത്, എന്റെ ആഗ്രഹം എന്റെ ജീവിതം എന്റെ അജു..... എന്റെ ഉള്ളില്‍ നിന്നും നീറി വന്നു.. ഞങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് അവൾ അങ്ങനെ സന്തോഷത്തില്‍ ജീവിക്കുന്നത് കാണാന്‍ എനിക്ക് പറ്റില്ല..... ഞാൻ അവളെ തന്നെ നോക്കുന്നത് എന്റെ അമ്മ എന്നെ ശ്രദ്ധിച്ചു നോക്കുമ്പോ കണ്ടായിരുന്നു... അപ്പോൾ തന്നെ അമ്മ അച്ഛനെ വിളിച്ച് “” “ദേ മനുഷ്യ ഇത് പോലത്തെ ഒരു കുട്ടി നമ്മുടെ ആദിക്കും വേണ്ടെ, എന്ത് ഐശ്വര്യം ആണ് ആ കൊച്ചിനെ കാണാന്‍... “”” “” “” എന്നാ ഞാൻ അനൂപിനോട് ചോദിക്കട്ടെ ഇവിടെ അങ്ങനെ ആരെങ്കിലും ഉണ്ടോയെന്ന്.... “””” അച്ഛന്റെ ഉത്തരം കേട്ട് അമ്മക്ക് വളരെ സന്തോഷം തോന്നി.... എനിക്ക് അവിടെ അങ്ങനെ നിൽക്കാൻ പറ്റിയില്ല ഞാൻ അതിന്റെ പുറകില്‍ പോയി നിന്നു എന്റെ ദേഷ്യം ഞാൻ ആ ചുമരിനോട് തീര്‍ത്തു... വരൻ എവിടെ..... പൂജാരി ചോദിച്ചു അപ്പോഴാണ് എന്റെ മുന്നില്‍ കൂടി അന്ന് എന്നെ തല്ലിയ അവനെ ഞാൻ കണ്ടത് അവന്‍ ഒരു പുക എടുത്ത് വേഗം തന്നെ മണ്ഡപത്തില്‍ കേറി അവന്റെ പുറകെ എന്നെ തല്ലിയ ബാകി 3 പേരെയും, ഞാൻ

💬 Comments

View all comments