0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.4K

മഞ്ജുവിന് മാത്രം സ്വന്തം 4

Manjuvinu maathram swantham Part 4 | Author : Zoro

[ Previous Part ] [ www.kkstories.com ]


ഈ കഥ എഴുതാന്‍ എന്നെ സ്വാധീനിച്ചത് നരഭോജിയും Hyder marakkar എന്നിവരുടെ കഥകള്‍ ആണ്... ആ ലെവല്‍ ഒന്നും ഈ കഥ എത്തില്ല എന്നു എനിക്ക് നല്ല ബോധ്യ മുണ്ട് ...... വയ്യാത്ത സാധനം തലയില്‍ കയറ്റി വെച്ചത് പോലെ, എന്നെ കൊണ്ട്‌ കൂട്ടിയാ ഈ പരിപാടി പറ്റില്ല എന്ന സത്യം ഞാൻ വൈകിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു...... പിന്നെ ഇതിനെ എങ്ങനെ എങ്കിലും തീര്‍ക്കുക എന്നായിരുന്നു എന്റെ ലക്ഷ്യം.....

അവിടെ ഈ കഥയുടെ ത്രെഡ് എനിക്ക് നഷ്ടമായി...... എവിടെയോ പോയി....... ബട്ട് ഇത് വായിക്കുന്ന കുറച്ച് പേർ എനിക്ക് ഒരു ആത്മവിശ്വാസം തന്നു..... അവര്‍ക്ക് വേണ്ടി മാത്രം ഞാൻ ഇത് പൂര്‍ത്തിയാക്കും........ പ്രണയിച്ച് മുന്‍പരിചയം ഇല്ലാത്ത എനിക്ക് എങ്ങനെ അതിനെ വര്‍ണിക്കണം എന്നതിന് യാതൊരു ഐഡിയയും..... എങ്കിലും എന്‍റെ സങ്കല്‍പ്പത്തിൽ ഞാൻ എങ്ങനെ അതിനെ കണ്ടു എന്നത് മാത്രം ഇവിടെ കുറിക്കുന്നു...........

കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല................ അതിനൊരു തീപൊരി...... അന്ന് കാട്ട് തീ പടർന്നു................. (കെജിഫ് ബി ജെ എം)...

.............

അധ്യായം നാല് രാജു...........

പത്ത് മാസങ്ങള്‍ക്ക് മുന്‍പ്.......... മഴയുള്ള ഒരു ദിവസം ആദിയുടെ വീട്ടിലെ ലാന്‍ഡ്ഫോൺ തുടരെ തുടരെ അടിഞ്ഞു കൊണ്ടിരുന്നു........ ഹലോ..... “”

“””ഹലോ..... ഇതാരാണ്.... “”””

“””ഞാൻ മാഹി പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത് ഈ KL 58 AB 15*× എന്ന

💬 Comments

View all comments