Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
ഉണ്ടായിരുന്നവർ അവളെ ആശ്വസിപ്പിക്കാൻ ഒരു പാഴ് ശ്രമം നടത്തി, അവളുടെ കരച്ചില്‍ കൂടിയത് അല്ലാതെ കുറഞ്ഞില്ല....... അങ്ങനെ തളര്‍ന്ന് കിടന്നുറങ്ങി പോയി.... അവൾ കണ്ണ് തുറന്നപ്പോള്‍ കാണുന്നത് രാജുവിന്റെ ഓട്ടവും അവന്റെ പെങ്ങളുടെ കരച്ചിലുമാണ് അവൾ അവരുടെ നേര്‍ക്ക് നടന്നു.. ഇതൊക്കെ അവളുടെ അമ്മ നിറ കണ്ണുകളിലൂടെ കണ്ടു അവിടെ ഇരുന്നു....)
അവളെ ഞാന്‍ കൊണ്ട് അവളോടായി പറഞ്ഞു..... നീ മാത്രമല്ല ഞാനും കൂടി ഇതിനു ഉത്തരവാദിയാണ്... ഞാൻ അവനോട് പിണങ്ങരുതായിരുന്നൂ... ഞാൻ കൂടി തള്ളി പറഞ്ഞത് അവന് സഹിച്ച് കാണില്ല..... ഞാനാണ് കാരണക്കാരീ.. അവർ രണ്ട് പേരും സ്വയം കുറ്റം ഏറ്റെടുത്തു കരഞ്ഞു........ ആ സമയത്താണ് ദേവന്‍ രാജുവിനെ വിളിച്ചത്...... അവരിൽ നിന്ന് മാറി നിന്നു അവന്‍ ആ കോള് എടുത്തു........അവിടെ അവന് പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല...... അവന്‍ ഒരു ചുമരിൽ തല തല്ലി കൊണ്ട് അവന്റെ സങ്കടം തീര്‍ത്തു....... അവന് അപ്പോഴാണ് വല്ലാതെ ശ്വാസം തടസ്സം നേരിട്ടത്...... ദുഃഖം കാരണം ശ്വാസം പോലും ശ്വസിക്കാൻ അവന്ക്ക് ശക്തി ഉണ്ടായിരുന്നില്ല.
രാത്രി വൈകി രേവതി ഉണര്‍ന്നു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവൾ icu മുന്നില്‍ നിന്നു.... ദേവന്‍ കഴിക്കാൻ നിര്‍ബന്ധിച്ചപ്പോള്‍ അവൾ പറഞ്ഞ മറുപടി.... എന്റെ കുഞ്ഞ് ഇപ്പൊ വല്ലതും കഴിച്ച് കാണുമോ........ അപ്പോഴേക്കും ഹോസ്പിറ്റല്‍ പരിസരത്ത് ആദിയുടെ സഹോദരങ്ങളും, അമ്മയും അവിടെ എത്തിയിരുന്നു.... എല്ലാവർക്കും അവിടെ നില്‍ക്കാന്‍ സമ്മതിക്കാത്തതിനാൾ ഓരോരുത്തരും മാറി മാറി അവിടെ നിന്നു.... സിദ്ദു(സിദ്ധാര്‍ത്ഥ) തിരുവനന്തപുരത്ത് നിന്ന് ആ രാത്രി തന്നെ പുറപ്പെട്ടു.. പിറ്റേന്ന് വെളുപ്പിനെ ഷാഹിദ്
💬 Comments
View all comments