0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

പോയി അയാളെ കൂട്ടിക്കൊണ്ടു വന്നു...

അജുവിന്റെ കാര്യം ദേവന്‍ മനപ്പൂര്‍വ്വം ആരെയും അറിയിച്ചില്ല... രേവതി ചോദിച്ചപ്പോൾ അവന്‍ ഒക്കെയാണ് എന്ന് കള്ളം പറഞ്ഞു... ഈ നിമിഷത്തില്‍ അതും കൂടി പറഞ്ഞു അവരെ വേദനിപ്പിക്കാന്‍ അയാള്‍ക്ക് തോന്നി കാണില്ല... രേണുവിനോട് ഷൈന്‍ ഡോക്ടർ കാര്യം ചെറിയ രീതിയില്‍ വിളിച്ച് പറഞ്ഞതിനാൽ അവൾ പാര്‍വ്വതി കൂടെ കൂട്ടി പെട്ടെന്ന് വീട്ടില്‍ പോയി അവിടെ വെച്ചാണ് അവിടുന്ന് അവര്‍ക്ക് 2 പേരോട് അവന്‍ എല്ലാം വിഷമമായി പറഞ്ഞത്..... എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പോകണം എന്ന് മാത്രം പറഞ്ഞ് കൊണ്ട്‌ അവർ 2 പേരും അവരുടെ റൂമിൽ പോയിട്ട് ശക്തമായ അലറി കരഞ്ഞു.......

രാവിലെ സിദ്ധാര്‍ത്ഥിനെ കണ്ടത് മുതൽ ദേവന് അല്പം ആശ്വാസം ആയി... കാരണം അയാൾ ഈ വക കേസ് വിദഗ്ധനാണ്..... അതും കൂടാതെ അയാൾ ഇവിടെ അയാള്‍ക്ക് അധികാരം ഉണ്ട്... അയാളുടെ കീഴില്‍ ആണ് അവിടുത്തെ സ്റ്റാഫ് ജോലി ചെയ്യുന്നത്....... അയാൾ അകത്ത് കയറി 3 മണിക്കൂര്‍ ശേഷം തിരികെ വന്നിട്ട് പറഞ്ഞു... അവന്‍ ജീവിതത്തിൽ മടങ്ങി വരും പക്ഷേ അവന്റെ ഓർമ്മകൾ, ചലന ശേഷി നമുക്ക്‌ തിരിച്ച് കിട്ടുമോ എന്നും അറിയില്ല......അവന്‍ ഇനി ഏറെ നാളത്തേക്ക് കോമ സ്റ്റേജില്‍ തന്നെയാണ് തുടരുക........

അന്ന് തന്നെയാണ് അജുവിന്‍റെ ശവസംസ്കാരം നടന്നത്..... തളര്‍ന്നു കിടക്കുന്ന അവന്റെ പഴങ്ങളുടെയും അമ്മയുടെയും അടുത്തായി അവളും ഉണ്ടായിരുന്നു..... ഒരു ജീവശവം പോലെ........ അവന്റെ കർമങ്ങൾ ചെയ്യാൻ വേണ്ടി അവന്റെ അച്ഛൻ ഉണ്ടായിരുന്നു.... അദ്ദേഹം ഒരു പാട് വര്‍ഷം തന്റെ മകള്‍ക്ക് വേണ്ടി മാത്രം ഗള്‍ഫില്‍

💬 Comments

View all comments