0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 3K

അവർ എവിടെ തന്നെ നിന്നു….. ഇനി ആകെയുള്ള പ്രദീഷ ആദി അഷ്റഫിനെ വിളിക്കുന്നതാണ് ..... അതും കാത്ത് അവർ എയർപോർട്ടിന് പുറത്ത് കാത്ത് നിന്നു….

രാജു അഷറഫിനെ ഇടയ്ക്ക ഇടയ്ക്ക വിളിച്ചുകൊണ്ടിരുന്നു… പക്ഷെ അഷറഫിന് അങ്ങനെയുള്ള ഒരു കോളും വന്നിരുന്നില്ല…..

മൂന്ന് മണിക്കൂർ കഴിഞു……….എല്ലാം കയ്യിൽനിന്നു പോയെന്ന് മനസ്സിലായ മഞ്ജു …. അഷറഫിനോട് അവൾക് വേണ്ടി ഒരു വിസ ചൈനയിലേക്ക് എടുക്കുവാൻ പറഞ്ഞു… വിസ കിട്ടിക്കഴിഞ്ഞാൽ അടുത്ത ഫ്ലൈറ്റിൽ തന്നെ ആദിയെ കാണാൻ പോകാനും ശിഷ്ടക്കാലം അവൻ്റെ കൂടെ ജീവിക്കനുമായിരുന്നു അവളുടെ ഉദ്ദേശം…. വിസ റെഡിയാവാൻ രണ്ടു ദിവസം എടുക്കുമെന്ന് അഷ്റഫ് അവളെ തിരിച്ച് വിളിച്ച് പറഞ്ഞു…. അതോടൊപ്പം മറ്റൊരു കാര്യവും പറഞ്ഞു…

ആദി ഫ്ലൈറ്റിൽ കയറാൻ പോകുന്നു എന്നു ഇനി ചൈനയിൽ എത്തിയാലെ വിളിക്കുമെന്നും അറിയിച്ചു….അത് പറയാൻ അവൻ കോളിന് പകരം മെസേജ് വഴിയാണ് അത് അറിയിച്ചത് എന്നും… മെസ്സേജ് അയച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അതിൻ്റെ ഉടമ മറ്റൊരു ഫ്ലൈറ്റ് യാത്രകാരണാന്നെണ് മറുപടി കിട്ടിയെന്നും അഷ്റഫ് പറഞ്ഞു…. എല്ലാ രീതിയിലും ദൈവം അവളെ പരീക്ഷിക്കുകയാണല്ലോ എന്ന് ഓർത്ത് അവൾ സങ്കടപ്പെട്ടു…….

The End.

മഞ്ജുവിൻ്റെയും ആദിയുടെയും കഥ ഇവിടെ തീരുകയാണ്…. എനിക്ക് അറിയാം പലർക്കും പല ചോദ്യങ്ങൾ ഉണ്ടാവും…. എന്നിരുന്നാലും എൻ്റെ കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു…
ഒരു കരിമീനിനെ പോലെ മഞ്ജു ആദിയെയും കാത്ത് ഇപ്പോഴും നിൽകുണ്ടാവും……
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി……. ആരെയും പേര് എടുത്ത് പറയുന്നില്ല… അവർക്ക് മനസ്സിലാവും…..
Love form Zoro………..

💬 Comments

View all comments