Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
കാഷും കൊടുത്ത് ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ അവിടെ രാഹുൽ പൂജ ചെയ്യുന്നതാണ് അവൻ കണ്ടത്…. അച്ഛനാറ്റം മരിച്ചെന്ന് കരുതി അവൻ ബാഗ് താഴെ വിട്ട് കൂടി നിന്ന എല്ലാവരും മാറ്റി ഉള്ളിൽ കയറി രാഹുലിൻ്റെ അടുത്ത് പോയി ഏട്ടാ ആരാ മരിച്ചത്…. അച്ഛൻ എവിടെ അമ്മയെവിടെ…””””” അവൻ ചുറ്റും നോക്കി എല്ലാവരും അവനെ തന്നെ അൽഭുടത്തോടെ നോക്കുന്നതാണ് അവൻ കണ്ടത്….
ഇവിടെ എല്ലാവരും ഉണ്ടല്ലോ പിന്ന ഇവർ ആർക് വേണ്ടിയാണോ ഈ പൂജ ചെയ്യുന്നത്…. ഏട്ടൻ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്…. പറ ഏട്ടാ….. ആർക്കാ…എന്താ പറ്റിയത്””””””. അവൻ രാഹുലിനെ തട്ടി വിളിച്ചു…
മോനെ കർമ്മങ്ങൾ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യരുത്…. മാറി നിൽക്കൂ….””””””
അല്ല പൂജാരി ഇത് ആർക്ക് വേണ്ടിയാണ് ഈ പൂജ…””””””
ഹേയ്…. അറിയില്ലേ …ഈ വീട്ടിലെ ഇളയ മകൻ മരിച്ചു അവന് വേണ്ടി നടത്തുന്ന പൂജയാണ്….””””””
തനിക്ക് എന്താടോ വട്ടാണോ …. ഞാൻ തൻ്റെ മുന്നിൽ ഇങ്ങനെ മരം പോലെ നിൽകുമ്പോൾ എൻ്റെ പേരിൽ പൂജ നടത്താൻ….”””””””
നിൻ്റെ പേരിലോ….. ങ്ങെ…… അപ്പൊ താൻ മരിച്ചില്ലെ……””””””
നിങ്ങളുടെ മുന്നിൽ ഇങ്ങനെ പച്ചയായി നിന്നിട്ടും നിങ്ങൾക്ക് ഇത് ഇപ്പോഴും മനസ്സിലായില്ലേ. ഇത് അങ്ങട്ട് നിർത്തുവാ….….”””””””
അതേ പൂജാരി….. നിങ്ങൾക്ക് പോകാം…. ഇനി പൂജയുടെ ആവിശ്യമില്ല….. “”””” രാജു പൂജാരിയെ പിടിച്ച് പൂജ നിർത്തുവാൻ ആവശ്യപ്പെട്ടു…. അവന് മുന്നിലുള്ള ആദിയെ നേരെ നിർത്തി ഒരു അടി കൊടുത്തു……
ഫാ……… നായിൻ്റെ മോനെ…… ഇത്രയും ദിവസം ജീവനോടെ ഉണ്ടെന്ന് നിനക്ക് വിളിച്ച് പറയാൻ തോന്നിയില്ലല്ലോ….. പഹയാ…… ഇവിടെ
💬 Comments
View all comments