Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
എല്ലാരും എന്തോരം ടെൻഷൻ അടിച്ചെന്നേ….””””””
സോറി അളിയാ….. ഞാൻ വിളിക്കാൻ നോക്കിയതാണ് പക്ഷെ എന്നെ അവർ അനുവദിച്ചില്ല….. പിന്നീടാണ് ഞാൻ കരുതി നിങ്ങളെ നേരിട്ട് കണ്ട് സംഗതി പറയാമെന്ന്…..””””” പെട്ടെന്നു എന്തോ സൗണ്ട് കേട്ട ആദി തിരഞ്ഞ് നോക്കിയപ്പോൾ ആരോ അവൻറെ നേരെ ചാടി വന്നു…
ആദിയെട്ടാ…… എന്നും വിളിച്ച് മഞ്ജു ഓടി പോയി ആദിയെ കെട്ടിപിടിച്ചു…. ആ പിടുതത്തിൽ അവനും അവളും താഴെ വീണു……..
അയ്യോ…. എൻ്റെമ്മെ എൻ്റെ ഊര പോയി….. ദേഹത്ത് നിന്നു എഴുനേൽക്കടീ തടിച്ചി….. “”””””””അവൻ അവളെ പിടിച്ച് മറുപുറമിട്ടു രണ്ടു പേരും ഒരുമിച്ച് എഴുനേറ്റു ഊര തടവി…. അപ്പോഴേക്കും സഹോദരിമാരും അമ്മയും അവിടെ എത്തിയിരുന്നു….. അവർ എല്ലാവരും അവനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു….
മഞ്ജു അവൻ്റെ നേരത്തെയുള്ള പെരുമാറ്റത്തിൽ നിന്നും അൽപം പതറി പോയിരുന്നു…. അവള് മറ്റുള്ളർ അവനെ കെട്ടിപിടിച്ചത് നോക്കി വീട്ടിലോട്ടു തിരിച്ച് നടക്കുവാൻ തുടങ്ങി……. പെട്ടെന്നു ഒരു കൈ വന്നു അവളുടെ കൈ പിടിച്ചു വലിച്ചു…
നീയെവിടെ പോകുന്നടീ തടിച്ചീ ഇങ്ങോട്ട് വാടീ പെണ്ണെ….”””” അവൻ അവളെ പിടിച്ച് അവൻ്റെ ദേഹത്തിട്ടു…….
നീ എവിടെ ആയിരുന്നു…. നിനക്ക് എന്താണ് സംഭവിച്ചത്….””””” തല ഉയർത്തി പാറു എന്നോട് ചോദിച്ചു
അതൊക്കെ ഞാൻ വിശദമായി പറയാം……. എനിക്ക് നിങളുടെ ഈ വാരിപുരണരൽ എത്ര കാലമായിയെന്നറിയുമോ കിട്ടിയിട്ട്….. ഞാൻ ഇത് ഒന്ന് ആസ്വദിക്കട്ടെ….””””” ഞാൻ എല്ലാവരേയും മുറുകെ പിടിച്ചു
അല്ല എല്ലാവരും എന്നെ ഇങ്ങനെ പിടിച്ച് വെക്കാനാണോ ഉദ്ദേശം…. എനിക്ക് വിശക്കുന്നു…. വല്ലതും തായോ….””””””” അവൻ എല്ലാവരേയും കുടഞ്ഞു കൊണ്ട് പറഞ്ഞു… ഇപ്പൊ
💬 Comments
View all comments