0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

എന്താ…. മഞ്ജു നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ലാത്തത്….. ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാണ് നമ്മള് പരസ്പരം ഒന്ന് സ്നേഹിക്കാൻ തുടങ്ങുന്നത് തന്നെ ….. എന്നിട്ട് പോലും ഞാൻ കാണികുന്നതിൻ്റെ ഒരംശം പോലും നീ എന്നോട് തിരിച്ച് കാണികുനില്ലോ…….. ഇങ്ങനെയാണേ നീ പൊയ്ക്കോ…, നിനക്ക് എന്നോട് സ്‌നേഹമില്ലെന്ന് ഞാൻ കരുതിക്കൊള്ളാം””””” ഞാൻ അവളുടെ മുന്നിൽ നിന്നും മാറി നിന്നു….. ചുമ്മാ ഒരു വിഷമം അഭിനയിച്ചു അവള് വാതിൻ്റെ കുറ്റി തുറന്നു അവിടെതന്നെ നിന്നു…… എന്തേ…… പോകുന്നില്ലേ…..”””””*”* കുറ്റിയും പിടിച്ച് അവിടെ നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു…

ആദിയെട്ടൻ ഇപ്പൊ എന്താ പറഞ്ഞത്….. എനിക്ക് സ്നേഹം ഇല്ലെന്നോ….”””””” അവള് കുറ്റി വീണ്ടും ഇട്ട് എൻ്റെ നേർക്ക് വന്നു…… ഞാൻ പിന്നോട്ട് പോയി കട്ടിലിൽ തട്ടി അതിൽ തന്നെ ഇരുന്നു…. അവളെ നോക്കാതെ താഴെ നിലത്ത് നോക്കി

അതേ…… എനിക്ക് ഇപ്പൊ നിൻ്റെ പെരുമാറ്റത്തിൽ അങ്ങനെ തോനുന്നു…””””” ഞാൻ തല ഉയർത്താതെ അതുപോലെ തന്നെ പറഞ്ഞു …

ഇങ്ങോട്ട് നോക്കിയേ…. എൻ്റെ കണ്ണിലേക്ക് നോക്കി അത് പറ….. എൻ്റെ മുഖത്ത് നോക്കി അത് പറ…..”””” ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

നിനക്ക് എന്നോട് ഒരു സ്നേ……….. oപ്പോ…..””””” എൻ്റെ മുഖത്ത് ഒരു അടി കിട്ടി…. അടി കിട്ടി ഞാൻ മുഖം നേരെയാക്കി കവിൾ തടവി കൊണ്ട് അവളെ നോക്കിയപ്പോൾ എൻ്റെ മുഖം പിടിച്ചവൾ….അവളോട് അടുപ്പിച്ച് കിസ്സ് തന്നു ദീർഗമായ ഒന്ന്…… ഞാൻ അവളിൽ നിന്നും ആഗ്രഹിച്ച ഉമ്മ എനിക്കപ്പോൾ കിട്ടി…. അവളുടെ

💬 Comments

View all comments