Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
മധുരവും പുളിപ്പും ഞാൻ അറിഞ്ഞു…. അതിൻ്റെ ഇടയ്ക്ക ഞങൾ രണ്ടാളും കിടക്കയിൽ വീണിരുന്നു….. ചുണ്ട് വിട്ട ശേഷം അവള് എൻ്റെ മുഖത്ത് മൊത്തം ഉമ്മകൾ കൊണ്ട് മൂടി….. അവളുടെയും ചുണ്ട് പതിയാത്ത ഒരു സ്ഥലവും എൻ്റെ മുഖത്ത് ഇല്ലെന്ന് പറയാം….. അവസാനം അവള് തല്ലിയ ഭാഗത്ത് അമർത്തി ഉമ്മവെച്ചു…..
ഇനി എന്നോട് ഒരിക്കലും പറയരുത് കേട്ടോ….. എട്ടനൊട് എനിക്ക് സ്നേഹമില്ലെന്ന്….. ഏട്ടനറിയുമോ…ഈ കഴിഞ്ഞ ദിവസങ്ങളിലെ എൻ്റെ അവസ്ഥ…. ഞാൻ കരഞ്ഞു കരഞ്ഞു ഉറങ്ങിയിട്ട് കൂടിയില്ല…… ഏട്ടനെ ഇനി ഒരിക്കലും കാണില്ലെന്നാണ് ഞാൻ വിചാരിച്ചത്…… ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും എന്നോട് പറയരുത്….കേട്ടോ…. എനിക്ക് എത്ര സങ്കടം ആയെന്നു അറിയുമോ…..”””””
ഇത് ഒക്കെ ഇങ്ങനെ നടന്നത് കൊണ്ടല്ലേ എൻ്റെ പെണ്ണേ നിൻ്റെ സ്നേഹവും എൻ്റെ സ്നേഹവും നമ്മള് രണ്ടും തിരിച്ചറിഞ്ഞത് എനിക്കാ ബുക് നിനക്ക് തരാൻ തോന്നിയത്…. രാജുവിന് നിൻ്റെ സുഹൃത്തുക്കളോട് സംശയം തോന്നിയത്…എല്ലാം നമ്മളെ ഒന്നിപ്പികനാണ്…….. ദൈവത്തിൻ്റെ ഓരോ കളികൾ……..പിന്നെ നേരത്തേ ഞാൻ തമാശയ്ക്ക് വേണ്ടിയല്ലേ അങ്ങനെ പറഞ്ഞത് നീ അത് ഇത്രയും കാര്യമാകുമെന്ന് ഞാൻ കരുതിയോ…..”””” അവള് അടിച്ച ഭാഗത്ത് ഞാൻ തടവി….
വേദനിച്ചേ എൻ്റെ മുത്തിന്….. “””” അവള് എൻ്റെ കവിൾ തടവി….. എന്നിട്ട് അവിടെ ചുണ്ട് കൊണ്ട് ഒരുമ്മ തന്നു…. ഞാൻ ആ സോഫ്റ്റ് ചുണ്ടിൻ്റെ ചൂടറിഞ്ഞു കണ്ണടച്ചു….. പെട്ടന്നാണ് അവള് ആ ചതി ചെയതത് എൻ്റെ കവിൾ ശക്തിയായി കടിച്ചു……
അമ്മേ……അയ്യോ…. വിടടി….. എനിക്ക് വേദനിക്കുന്നു….. വിടടീ… ഡ്രാക്കുളെ“”””””
വേദനിക്കട്ടെ നല്ലവണ്ണം വേദനിക്കട്ടെ….. ഇതൊന്നും എൻറെ മനസ്സ് വേദനിച്ചത് പോലെയാവില്ല…… തമാശയാണ്
💬 Comments
View all comments