0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

പോലും…. തമാശ …ങും”””””” കടി വിട്ട് അവള് മുഖം ചുളിച്ച് കൊണ്ടു പറഞ്ഞു എന്നിട്ട് മൂക് കൊണ്ട് ദേഷ്യം കാണിച്ച് വേറെ എവിടയോ നോക്കി..…

എടീ തടിച്ചി നിന്നെയിന്ന് ഞാൻ കാണിച്ച് തരാമടി……. കാന്താരി”””””” ഞാൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് പുറത്ത് ഇറങ്ങി മുണ്ട് മടക്കി കുത്തി… അവളെ സൂക്ഷമമായി ഒരു ഇരയെ പിടിക്കുന്ന കടുവയെ പോലെ ഞാൻ കിടക്കക്ക് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടന്നു…… എൻ്റെ മുഖം കണ്ടിട്ട് അവള് കട്ടിലിൻ്റെ മൂലക്ക് പോയി ഇരുന്നു .. ഷാൾ കൂട്ടി പിടിച്ച് വായിൽ വച്ച് കടിച്ച് കൊണ്ടവൾ ഞാൻ നടക്കുന്നതിന് അനുസരിച്ച് എന്നെ നോക്കികൊണ്ടിരുന്നു…..

ആദിയേട്ടാ….. ഞാൻ പാവമല്ലെ എന്നെയൊന്നും ചെയ്യല്ലേ…..”””” അവള് പിഞ്ചു കുഞ്ഞുങ്ങളെ പോലെ എന്നോട് കെഞ്ചി…..

ഹഹഹ, ഹാ….. ഞാൻ അട്ടഹസിച്ചു ചിരിച്ചു…. നീ പാവം….. അത് ഞാൻ വിശ്വസിക്കണം ……. എനിക്ക് ഇപ്പോ തന്നെ നിന്നോട് പ്രതികാരം ചെയ്യണം……ഹ…..ഹാ””””””” ഞാൻ കേറി അവളുടെ കാലുകൾ പിടിച്ച് എൻ്റെ നേർക്ക് വലിച്ചു…..

അമ്മേ എന്നെ രക്ഷിക്കൂ…… “””” അവള് വാവിട്ടു കരയാൻ തുടങ്ങി…… ഞാൻ അവളുടെ വായ പൊത്തി പിടിച്ചു…. അവള് കൈ കൊണ്ട് എന്നെ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….. അവള് അവളുടെ കൈബലം പ്രയോഗിച്ച് എൻ്റെ കൈകൾ മാറ്റുവാൻ നോക്കി…. പക്ഷെ നടന്നില്ല…… ഞാൻ മറു കൈകൊണ്ട് അവളുടെ ചൂരിദാർ ടോപ്പിൻ്റെ അടിഭാഗം മേലോട്ട് ഉയർത്തിയെടുത്തു….. അതിനനുസരിച്ച് അവളുടെ കണ്ണുകൾ വികസിക്കാനും തുടങ്ങിയിരുന്നു…. ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ കണ്ണുകൾ കൊണ്ടവൾ എന്നോട് കെഞ്ചി…. അവളെ നോക്കി ഒരു

💬 Comments

View all comments