Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
ഇപ്പൊ ഞാൻ പോട്ടെ…. പാവം അവരൊക്കെ ഒറ്റക്ക് കഷ്ടപെടുന്നണ്ടാവും….. എൻ്റെചക്കരയല്ലെ ഞാൻ പോട്ടെ”””””” ഞാൻ അവളുടെ കൈ വിട്ടു…… അങ്ങനെ നല്ല കുട്ടിയായി എൻ്റെ മുത്ത് ഇവിടെ ഉറങ്ങിക്കോ….. ഉമ്മ…..,””””””” അവള് എൻ്റെ നെറ്റിയിൽ ഉമ്മ തന്നെച്ച് പോയി…. അതികം ലാഗ് അടിപ്പികാതെ ഞാനും ഉറക്കത്തിലോക്ക് ……..
വൈകുന്നേരം നാുമണിയോടെ ഞാൻ ഉണർന്നു….. ട്രെയിനില് ജനറൽ കമപാർട്ട്മെൻ്റിൽ വന്നത് കൊണ്ട് രാത്രിയെന്നും , ശരിക്ക് ഉറങ്ങിയിടുണ്ടായിരുന്നില്ല….. അതിൻ്റെ ക്ഷീണമാണ് ഇപ്പൊൾ തീർത്തത്…… നേരെ പോയി ഫ്രഷ് ആയി….. ഒരു ഷർട്ടും ധരിച്ച് അടുക്കളയിൽ കയറി….. അവിടെയപ്പോൾ ആരും ഉണ്ടായിരുന്നില്ല ഞാൻ എനിക്ക് ആവശ്യമായ ഫുഡും എടുത്ത് ഒരു കസേര വലിച്ച് അവിടെ തന്നെ ഇരുന്നു ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ രേവതി അത് വഴി വന്നു……
ആഹാ….. അല്ല ഇതെന്താ കഥ…. നീ ഇവിടെ ഇരുന്നു ഒറ്റക്ക് കഴിക്കുവാണോ….. “”””””
എണീറ്റപ്പോൾ നല്ല വിശപ്പ്….. നിങ്ങളെ ആരെയും ഇവിടെ കണ്ടില്ല അപ്പൊ ഞാൻ കരുതി വല്ലതും കഴിച്ചിട്ട് വിശപ്പടക്കാമെന്ന്””””””””…..
എന്നൽ പിന്നെ നിനക്ക് ഞങ്ങളെ ആരെങ്കിലും വിളിച്ചാൽ പോരെ ഇങ്ങനെ പൂച്ചകളെ പോലെ കട്ട് തിന്നണോ….. “”””””””
ഹൊ….. എൻ്റെ ചേച്ചീ എന്നോട് ക്ഷെമിക്ക് …. നിങ്ങളുടെ സമ്മതമ്മില്ലാതെ ഈ സാമ്രാജ്യത്തിൽ നുഴഞ്ഞു കയറി ഫുഡ് കഴിച്ചതിനു….. ഹും…..”””””” ഞാൻ തീറ്റ വീണ്ടും തുടങ്ങി……
എടാ നീ എന്നോട് ക്ഷമ ചോദിച്ചിട്ട് ഒരു കാര്യവുമില്ല…. നിൻ്റെ ഭാര്യയോട് ചോദികുന്നതാവും നല്ലത്….. അവള് നിൻ്റെ കൂടെ കഴിക്കുമെന്നും പറഞ്ഞ്…നേരത്തെ ഞങൾ കഴിക്കുമ്പോൾ വന്നില്ല….. “””””””” എനിക്ക് അത് കേട്ടപ്പോൾ എന്നോട്
💬 Comments
View all comments