0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

അവളെ നോക്കി ഞാൻ അതേ എന്ന മട്ടിൽ തലയാട്ടി….. അവള് ടോപ്പ് പൊക്കി നേരത്തേ കടിച്ച സ്ഥലo എൻ്റെ മുന്നിൽ കാട്ടി തന്നു…. കണ്ണുകൾ അടച്ച് എൻ്റെ കടിക്കും വേണ്ടി അവള് കാത്തിരുന്നു.. ഞാൻ കടിച്ച ഭാഗത്ത് ചുവന്ന് ചോര പൊടിയുന്ന പോലെ ആയിട്ടുണ്ടായിരുന്നു അവിടെ ഒന്ന് തലോടിയതിന് ശേഷം അവിടെ ഉമ്മ വെച്ചു മുഖം പിൻവലിച്ചു…… പ്രദിക്ഷിച്ച കടി കിട്ടാതെ വന്നപ്പോൾ അവള് കണ്ണു തുറന്നു എന്നെ നോക്കി….. ഞാൻ അപ്പൊൾ അവളുടെ നിഷ്ളങ്കതയോടെയുള്ള മുഖം നോക്കി ഇളിച്ചു……

എടാ വഞ്ചകാ…….””””” എന്നും പറഞ്ഞു അവള് എൻ്റെ നെഞ്ചില് കൈ കൊണ്ട് കുത്തി കൊണ്ടിരുന്നു…. സമയം ഒട്ടും പാഴാക്കാതെ ഞാൻ അവളെ കൂട്ടി പിടിച്ച് കട്ടിലിൽ മറിഞ്ഞു….. അവളെ എൻ്റെ സൈഡിൽ കിടത്തി…… അവള് അവളുടേ തല എൻ്റെ നഗ്നമായ നെഞ്ചില് വെച്ചു…. അവള് എന്നെ ചേർത്ത് പിടിച്ച് കൊണ്ട് എൻ്റെ അരികിൽ കിടന്നു…. ഒന്നും പറയാതെ കണ്ണികൾ മാത്രം നോക്കി കൊണ്ട് ഞാൻ സംസാരിച്ചു… പരസ്പരം ചൂട് കൈമാരികൊണ്ട് ഞങൾ അങ്ങനെ തന്നെ കുറച് സമയം കിടന്നു…….. അതിൽ നിന്നും ഞങ്ങളെ പിരിച്ചത് അമ്മ എൻ്റെ മുറിയുടെ വാതിൽ മുട്ടി അവളെ വിലിച്ചപ്പോളാണ്…..

മോളെ മഞ്ജു നീ ഇതിൽ ഉണ്ടോ…..”””””””

ഉണ്ടമ്മെ….. ദാ വരുന്നു….”””””” അവള് എന്നിൽ നിന്നും അകന്നു മാറി……. മുടി വാരിക്കെട്ടി പോകാം നോക്കി…. ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു…. പോകല്ലെന്ന് ഞാൻ കണ്ണുകൊണ്ട് പറഞ്ഞു…..

വിടു ഏട്ടാ…. അമ്മ വിളിക്കുന്നത് കേട്ടില്ലെ….. ഇതിൻ്റെ ബാക്കി നമ്മുക്ക് രാത്രമുഴുവൻ കിടക്കാം….

💬 Comments

View all comments