0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

കെട്ടിപ്പിടിക്കാൻ പോയി…. അമ്മ എന്നെ തടഞ്ഞു….. കൊണ്ടു പറഞ്ഞു…

എടാ രാജു നാളെ രാവിലെ ഇവരുടെ രണ്ട് പേരുടെയും രജിസ്റ്റർ മാര്യേജിന് വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കുക…. എന്നിട്ട് മതി എൻ്റെ മകൻ്റെ കെട്ടിപിടുതം….. സ്നേഹ പ്രകടനവും മറ്റും. “””” അമ്മ എന്നെ തള്ളി മാറ്റി….. അത് കണ്ട് എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു….. അതിൻ്റെ ഇടയ്ക്ക മഞ്ജു എൻ്റെ കൈ വലിച്ച് ഞങ്ങളുടെ റൂമിൽ കയറി കുറ്റിയിട്ടു….. ഞാൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു

എൻ്റെ സുന്ദരി…. നിന്നോട് ഞാൻ എങ്ങനയാ നന്ദി പറയുക….”””” എന്നും പറഞ്ഞു ഞാൻ അവളെ ഉമ്മ വെക്കാൻ നോക്കി… പക്ഷെ അവള് എന്നേ തടഞ്ഞു…

ഞാൻ ഉമ്മ വങ്ങാനല്ല വന്നത് എനിക്ക് ഒരു കാര്യം അറിയണം…. അത് കേട്ടാൽ ഞാൻ പോകും…അത്. അവള് നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ ഏട്ടൻ എന്നെക്കാൾ കൂടുതൽ അവളെ സ്നേഹിക്കുമോ….””””””

ആഹാ… പെണ്ണിൻ്റെ അസുഖം എനിക്ക് മനസിലായി…. എൻ്റെ മഞ്ജു… എനിക് നീ കഴിഞ്ഞിട്ടേ വേരെയാരുമുള്ളു….. അത് എനിക്കും അവൾക്കും നന്നായി അറിയാം നീ അതോർത്ത് വിഷമിക്കണ്ട കേട്ടോ….. എൻ്റെ കുശുമ്പി പെണ്ണേ…..”””””” എന്നും പറഞ്ഞു ഞാൻ അവളെ ഉമ്മ വെച്ചു……

(നാല് വർഷങ്ങൾക്ക് ശേഷം) അച്ഛാ… അച്ഛാ….. എണീച്ചെ… നിക്ക് അപ്പി പോണം….””””” കുഞ്ഞു കൈകൾ കൊണ്ട് ആദിയുടെയും മഞ്ജുവിൻ്റെയും മകൾ ഉറങ്ങുന്ന ആദിയെ വിളിച്ചു

അച്ഛൻ ഉറങ്ങട്ടെ മോള് അമ്മയോട് പറ…..””””””

അമ്മ പറഞ്ഞു അച്ഛ വരൂന്ന്….”””””

എന്നാ വാ… ന്മുക് പാപ്പം പോകാം…””” ആദി മനസ്സില്ലാമനസ്സോടെ അവളെ എടുത്ത പുറത്ത് കൊണ്ട് പോയി…

💬 Comments

View all comments