Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
കൂട്ടി വീട്ടിലേക്ക് വരണം…. “”””” അശ്റഫ് വാച്ച് നോക്കി വേഗം ഇറങ്ങാൻ തുടങ്ങി… ഷഫാന വന്നപോലേയല്ല അവൾക് ഇപ്പൊ ഒറ്റക്ക് നടക്കാനുള്ള ശേഷി ഒക്കെ കിട്ടി…. രാജു കുറച് കഴിഞ്ഞിട്ടെ പോകുനുള്ളു എന്ന് പറഞ്ഞു… ഷഫാന വീടിൻ്റെ പടി കടന്ന് മുന്നോട്ട് പോകുമ്പോൾ ഞാൻ മഞ്ജുവിൻ്റെ കൈവിരളുകൾ എൻ്റെ വിരളുകളുമായി മുറുക്കെ കോർത്ത് പിടിച്ചു…… ഷഫാന ഒന്ന് നിന്നേ….. “””” മഞ്ജു അവളെ പിന്നിൽ നിന്നും വിളിച്ചു … ഞാൻ മഞ്ജുവിനെ സംശയത്തോടെ നോക്കി ... അവള് എൻ്റെ കൈ വിട്ട് ഷഫാനയുടെ അടുത്ത് പോയി…….. അവള് മഞ്ജുവിനെ നോക്കി..
കരഞ്ഞും തല്ലുകൂടിയും ചിരിച്ചും…. ഇടയ്ക്ക കുറച്ച് മണ്ടത്തരങ്ങൾ ചെയ്തും തമ്മിൽ സ്നേഹിച്ചും കൂടുന്ന രണ്ടു പേരുടെ കൂടെ ജീവിതം ചിലവോയിക്കൻ നിനക്ക് താൽപര്യമുണ്ടോ…..???? മഞ്ജു അവളെ നോക്കി ഒരു ചോദ്യം ചോദിച്ചു…..
മഞ്ജു ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല……””””” ഷഫാന ഒന്നും മനസ്സിലാവാതെ മഞ്ജുവിനെ നോക്കി..
അതായത് മോളെ….. ഞാൻ വിളിച്ചാൽ എൻ്റെ മരുമകളായി …. എൻ്റെ ഇളയ മകൻ്റെ രണ്ടാമത്തെ ഭാര്യയായി നീ ഈ വീട്ടിൽ വരുമോ….. ഞങ്ങളുടെ കൂടെ ജീവിതകാലം വരെയും കുടുംബമായി ജീവിക്കാൻ നീ തയ്യാറാണോ……. “”””” ലക്ഷ്മി മഞ്ജുവിൻ്റെ അടുത്ത് പോയി നിന്നിട്ട് ഷഫാനയോട് ചോദിച്ചു….. അവള് കരഞ്ഞു കണ്ടു അതെ എന്ന് ഉത്തരം നൽകി…….
എങ്കിൽ വലത് കാൽ വെച്ച് വാ മോളെ….. “”””” ദേവനാണ് അത് പറഞ്ഞത്……. ഷഫാന സന്തോഷത്തോടെ അകത്ത് കയിറി മഞ്ഞുവിനെയും അമ്മയെയും കെട്ടിപിടിച്ചു…….. അത് കണ്ട സന്തോഷത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനും അവളെ
💬 Comments
View all comments