0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

ജോബ് ഓഫർ ലെറ്ററും അവരെ കാണിച്ചു… അവർ എൻ്റെ കമ്പനിയിൽ വിളിച്ച് ഞാൻ പറഞത് സത്യമാണെന്ന് അറിഞ്ഞപ്പോൾ എന്നെ വെറുതേ വിട്ടു… എനിക് തിരിച്ച് ചൈനയില് പോകാനുള്ള ടിക്കറ്റ് അവർ എടുത്ത തരാമെന്ന് പറഞ്ഞു… പക്ഷെ ഇങ്ങനെ ഒരു കേസിൽ പെട്ടത് കൊണ്ട് കമ്പനി എന്നോട് നാട്ടിൽ വന്നിട്ട് പോലീസ് ക്ലിയറൻസ് സർ്ടിഫിക്കറ്റ് വാങ്ങി വരാൻ പറഞ്ഞു…. ഞാൻ അത് മലേഷ്യൻ പോലീസിനോട് പറഞ്ഞപ്പോൾ അവർ എനിക് ഡൽഹിയിൽ ടിക്കറ്റ് എടുത്ത് തന്നു…. അവരെ കൊണ്ട് ഇതെ പറ്റുമെന്ന് അവർ തറപ്പിച്ച് പറഞ്ഞു….. നിങ്ങളെ എല്ലാവരെയും വിളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ എന്തായാലും തിരിച്ച് വരുമല്ലോ അപ്പൊ നേരിൽ കാണണമെന്ന് കരുതി… ഞാൻ ജീവനോടെ ഉള്ള വിവരം അവർ ഇന്ത്യയിൽ അറിയിച്ചു എന്നാണല്ലോ എന്നോട് പറഞ്ഞത്…… എനിക് തോന്നുന്നത് മീഡിയ അവരുടെ ക്രെടിബിലിറ്റി നഷ്ടപ്പെടുന്നതിന് മനപൂർവം പറയാതെ ഇരുന്നതാവും …. . ഡൽഹിയിൽ നിന്നും ഇവിടെ എത്താൻ ഞാൻ പെട്ട പാട്… ഫ്ലൈറ്ലിൽ കയറാതെ ഞാൻ ട്രെയിൽനിൽ വരാമെന്ന് കരുതി…. അവിടെ ട്രെയിനില് എ സി കോച്ചിൽ അടക്കം ഹിന്ദികാരാണ് മുഴുവന് ഒരു ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല…. ടീ ടീ ടിക്കറ്റ് പരിശോധിക്കാൻ വരാൻ തന്നെ ഗോവ കഴിഞ്ഞിരുന്നു… ഞാൻ അപ്പോഴേക്കും ജെനറൽ കമ്പാർട്ട്മെൻ്റിൽ കയറിയിരുന്നു…. അങ്ങനെ മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് ഞാൻ ഇവിടെ എത്തി … “””””” ഒരു ദീഘനിശ്വാസം പുറപിടിയിച്ച് കൊണ്ടു ഞാൻ പറഞ്ഞു നിർത്തി…..

നേരം ഒരുപാടായി…. എനിക്ക് ഇവളെ വീട്ടിലാക്കി കടയിൽ പോകാനുള്ളതാണ്…. ആദി നീ നാളെ മഞ്ജുവിനെയും

💬 Comments

View all comments