0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

ചുണ്ടിൽ ഒരു ഉമ്മ വെച്ചു നാവുകൾ തമ്മിൽ ചുയറ്റി…. അവള് എന്നെ അപ്പൊൾ തന്നെ തള്ളി മാറ്റി….

പല്ല് തേക്കാതെയാണോ വൃത്തികെട്ടവനെ ഉമ്മ വെക്കുന്നത്…”””” മഞ്ജു ഇത് കേട്ട് ഉച്ചത്തിൽ ചിരിച്ചു……

സോറി എൻ്റെ വെള്ള പറ്റെ…. “””””” ഞാൻ അവളുടെ കവിൾ ഒന്ന് നുള്ളി… എന്നിട്ട് അവളുടെ വയർ പിടിച്ച് മുത്തം നൽകി..

അച്ചൻ്റെ വാവയ്ക്ക് സുഖമാണോ…. “””” ഞാൻ എൻ്റെ ചെവി വയറിൽ അമർത്തി വെച്ചു…. കുഞ്ഞിൻ്റെ ഹൃദയിടിപ്പ് കേട്ടുകൊണ്ടിരുന്നു……

ചിരിച്ചും കളിച്ചും ആദിയും അവൻ്റെ കുടുംബവും നന്നായി ജീവിക്കട്ടെ…. എന്ന് പറഞ്ഞു കൊണ്ട് ഇവിടെ നിർത്തുന്നു… നന്ദി.. the end.

💬 Comments

View all comments