0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]

Author : Kambikathakal Read All Parts 431

ആയിക്കോട്ടെ . വേഗം വന്നിട്ടു വേറെ കാര്യം ഒന്നുമില്ലലോ . കുറച്ചു ദിവസമായി പട്ടിണിയാ"

" ആണോ ഞന്നായി .. മോൻ വേഗം വരാൻ നോക്കു . പട്ടിണി മാറ്റാൻ ഒരു ചായയെങ്കിലും തരാൻ നോക്കാം."

"ഹം ശരി ശരി. ഫോൺ കട്ട് ചെയ്യുവാണെ"

അപ്പോഴേക്കും ആനി ചായയുമായി വന്നു.

"ഇച്ചായനെ ഒന്നു വിളിക്കുവാർന്നു ആനി .എന്തോ അന്നത്തെ ആക്സിഡന്റ് കഴിഞ്ഞേ പിന്നെ ഒരു പേടിയാ എപ്പോഴും "

ഹേയ്, അതിങ്ങനെ കിടന്നു ഓരോന്നു ചിന്തിക്കുന്നു കൊണ്ടാ . സാരമില്ലന്നെ..

സാറ് എത്തിയപ്പോൾ എട്ടര കഴിഞ്ഞു. ഒത്തിരി നിർബന്ധിച്ചിട്ടാ എൽസി അത്താഴവും മരുന്നും കഴിച്ചത്. എൽസിയുടെ കാത്തിരിപ്പും ആധിയും സങ്കടവും കണ്ടപ്പോൾ ശരിക്കും പാവം തോന്നി. ഇപ്പോഴും എന്ത് മനോഹരമായാണ് അവര് സ്റ്റേ ഹിക്കുന്നത്.. മാത്യൂസ് സാറിൻ്റെ ഭാഗ്യം!!.

ഇച്ചായൻ അത്താഴം കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോഴാണ് ചേട്ടത്തിയും ആനിയും അത്താഴം കഴിക്കാൻ പോയത്.

" ഹോ ഇച്ചായനെ ഞാൻ ഒത്തിരി മിസ്സ് ചെയ്തു ഇന്ന്."

" ഞാൻ അതല്ലെ ഓടി വന്നെ .. എനിക്കിന്ന് ചെറിയ ചായ തരാം എന്നു പറഞ്ഞാരുന്നു വൈകിട്ടു ഫോൺ വിളിച്ചപ്പോൾ . എപ്പോ തരും?"

അയ്യടാ അതോർത്താണോ ഓടി വന്നത്.. ഞാൻ ചുമ്മാ പറഞ്ഞതാ എന്നു പറഞ്ഞു ഞാൻ ഇച്ചായന്റെ കയ്യിൽ നല്ല കടി കടിച്ചു.

ഇച്ചായൻ എന്റെ അടുത്തു വന്നു കുനിഞ്ഞ് ചുണ്ടിൽ ഒരുമ്മ വെച്ചു. എന്നിട്ടു പയ്യെ കീഴ്ചുണ്ട് വായിലാക്കി നുണഞ്ഞു..

ഞാൻ പയ്യെ ഇച്ചായൻ തടഞ്ഞു കൊണ്ട് വാതിലിലേക്ക് നോക്കി പറഞ്ഞു

" വാതിലു തുറന്നു

💬 Comments

View all comments