0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]

Author : Kambikathakal Read All Parts 211

കിടപ്പു രോഗി അല്ലാത്തതു കൊണ്ട് പണിയും കുറവാണ്."

"പിന്നെ അന്നു പറഞ്ഞ പ്ലാനിൽ ചെറിയ മാറ്റമുണ്ട്. ഒരു മാസം കഴിഞ്ഞു മതി എല്ലാം . നിന്റെ കൊച്ചിനു ഓപ്പറേഷനുള്ള പൈസ അടുത്തയാഴ്ച ഞാൻ കൊണ്ടുപോയി കൊടുക്കാം"

ഒന്നും പറയാതെ പേടിച്ച മുഖത്തോടെ നിൽക്കുന്ന എന്നോട് ചേട്ടൻ പറഞ്ഞ വാക്കുകൾക്കു വല്ലാത്ത മൂർച്ച തോന്നിപ്പോയി.

"നീ പേടിക്കേണ്ട ആനി . നടക്കാൻ പോകുന്ന മരണങ്ങൾ ഒന്നും നമുക്കു തടയാൻ പറ്റില്ല. ഒരു കാര്യം ഉറപ്പ് തരാം , നിന്റെ കൊച്ചുമോൾക്കു ഏറ്റവും മികച്ച ചികിത്സ കിട്ടും പിന്നെ ഇതിൽ നിന്നെ കുരുതി കൊടുക്കില്ല. അത് പോരെ"

( തുടരും)

💬 Comments

View all comments