Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer]
പുതച്ചു കൂനി കൂടി ഇരുന്നു. ചെറിയ മൂത്രശങ്ക തോന്നി തുടങ്ങിയിട്ടുണ്ട്. ഇനി എത്ര നേരമെടുക്കുമോ എന്തോ .. ഏകദേശം അര മണിക്കൂർ യാത്രക്ക് ശേഷം , ഒരു വലിയ ഗേറ്റിന്റെ മുന്നിൽ എത്തി. "ചേച്ചി സ്ഥലം എത്തി ഈ ഗേറ്റ് കടന്നു റോഡിൽ കൂടി നേരെ പൊക്കോ, കുറച്ചു ചെല്ലുമ്പോൾ നെടുംചാലിൽ എസ്റ്റേറ്റ് ബംഗ്ലാവ് കാണാം " ബാഗുമെടുത്ത് ജീപ്പിൽ നിന്നിറങ്ങി നടക്കുമ്പോൾ ആനീസിന്റെ മനസ്സിൽ അകാരണമായ ഒരു ആശങ്ക നിറഞ്ഞിരുന്നു. ബൊഗയൻ വില്ല റോസ അതിരിടുന്ന വഴിയെ ബാഗും തൂക്കി മുന്നോട്ട് നടന്നോപ്പോൾ ഒന്നു മൂത്രമൊഴിക്കാൻ തോന്നി. നോക്കിയപ്പോൾ കുറച്ച് മുൻപിൽ ഒരു വാഗമരം റോഡ് സൈഡിൽ നിൽക്കുന്നു. അതിന്റെ പുറകിൽ പോയി സാരിയും പാവാടയും പൊക്കി നീല പാന്റീസ് താഴ്ത്തി മൂത്രമൊഴിച്ചു. "ഹാവു എത്ര ആശ്വാസം " കുറച്ചൂടെ മുന്നോട്ട് നീങ്ങിയപ്പോൾ ഉയരത്തിലുള്ള കരിങ്കൽ മതിലും അതിന്റെ ഉളളിൽ നെടു ചാലിൽ ബംഗ്ലാവിന്റെ മേൽക്കൂരയും കണ്ട് . പഴയ മട്ടിലുള്ള ഒരു വലിയ ബംഗ്ലാവ് , നല്ല കനത്ത മഞ്ഞ് വീടും പരിസരവും മറയ്ക്കുന്നുണ്ട്. ഗേറ്റിങ്കിലെത്തി സെക്യൂരിറ്റിയെ ഒന്നും കാണുന്നില്ല. വയ്യെ ഗേറ്റ് തുറന്നു അകത്തു കടന്നു , അപ്പോൾ എവിടെ നിന്നോ ഒരു ശബ്ദം " കേറി പോരെ ആനീസ് സിസ്റ്ററെ ഇവിടെ പട്ടിയൊന്നുമില്ല "
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് മങ്കി ക്യാപ്പും വെച്ച് ഒരു ജാക്കറ്റും ധരിച്ച ആളെയാണ് . ഇനി ഇതാണോ മാത്യൂസ് ചേട്ടൻ എന്നാലോചിചപ്പോളെ പുള്ളി പറഞ്ഞു സംശയിക്കേണ്ട ഞാനാണ് കുന്നന്താനം ചാക്കാ പറഞ്ഞ മാത്യൂസ് , ബാഗും തൂക്കി മഞ്ഞത്ത് നിക്കാതെ വാ സിസ്റ്ററെ . നിറയെ പൂക്കൾ നിറഞ്ഞ മുറ്റമുള്ള മനോഹരമായ ബംഗ്ലാവ്. നന്നായി പരിപാലിക്കുന്ന പൂന്തോട്ടം തന്നെ. അയാളുടെ പുറകെ വീടിന്റെ മുൻവശത്ത് എത്തിപ്പോൾ പുള്ളി തന്നെ വാതിൽ തുറന്നു കേറി വരാൻ ക്ഷണിച്ചു. അകത്തേക്ക് കേറിയപ്പോൾ പുള്ളി പറഞ്ഞു " ഇവിടെ ഞാനും എൽസിയും പിന്നെ മറിയ ചേടത്തിയും മാത്രമേ ഒള്ളു ഇപ്പോ മക്കൾ രണ്ടു പേരുണ്ട് .ഒരാൾ ബാംഗ്ലൂരും ഇളയ
💬 Comments
View all comments