0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer]

Author : Kambikathakal Read All Parts 130

മകൾ കൊച്ചിയിലും ആണ് "

"മറിയ ചേടത്തിയെ ആനീസ് സിസ്റ്റർ എത്തി " ആഹാ സിസ്റ്റർ എത്തിയോ എന്നും ചോദിച് നൈറ്റിയിൽ കയ്യും തുടച്ചു ഒരു അറുപത് വയസിൽ മുകളിൽ പ്രായമായ സ്ത്രീ അകത്തെ മുറിയിൽഇറങ്ങി വന്നു.

ഞാൻ എൽസി കൊച്ചിനു ചായ കൊടുക്കുവാർന്ന് . യാത്രയൊക്കെ സുഖയായിരുന്നോ ?

മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി നിന്നപ്പോൾ മാത്യൂസ് ചേട്ടൻ പറഞ്ഞു ചേട്ടതി സിസ്റ്റർക്ക് മുറി കാണിച്ചു കൊടുക്കു . ഒന്നു ഫ്രഷായി കാപ്പിയും കുടിച്ചിട്ടു എൽസിയുടെ അടുത്തു പോകാം . തണുപ്പായതു കൊണ്ട് താമസിച്ചേ കുളിക്കു .

എന്നാ വാ സിസ്റ്ററെ മുറി കാണിച്ചു തരാം മറിയ ചേട്ടത്തി ക്ഷണിച്ചു. ചേട്ടത്തിയുടെ പുറകെ ബാഗും തുക്കി പോയപ്പോൾ വീടു മൊത്തത്തിൽ ഒന്നു നോക്കി. ഗൃഹനാഥ വീണു കിടക്കുന്നു എന്ന് ഉറപ്പികുന്ന മട്ടിൽ വീട് ആകെ അലങ്കോലമായിരുന്നു. നോക്കുന്നത് കണ്ട് ചേടത്തി പറഞ്ഞു. ഞാൻ ഒറ്റക്കല്ലേ ഒള്ളു , അടുക്കളപ്പണിയും എൽസിക്കൊച്ചിന്റെ ശുശ്രൂഷയും വീട് ശരിക്കും താറുമാറായി. ഇതാണ് കൊച്ചിന്റെ മുറി. ഡ്രസ് ഒക്കെ മാറു ഞാൻ കാപ്പി എടുക്കാം. എന്നു പറഞ്ഞ് ചേടത്തി പോയി. വയലറ്റ് ജനൽ കർട്ടനുള്ള അത്യാവശ്യം വലിയ അറ്റാച്ഡ് ബാത്ത്റൂം ഉള്ള മുറി. വുഡൻ കബ് ബോർഡും ഒരു അലമാരിയും ഉണ്ട് . മേശയിൽ ബാഗ് വെച്ച് ബെഡ്ഡിൽ അൽപ്സമയം ഇരുന്നു. രാവിലത്തെ യാത്രയും മഞ്ഞും കാരണം തല വേദനിക്കുന്നു. ബാഗിന്റെ സൈഡിൽ നിന്നും പാരസെറ്റമോൾ കഴിക്കാൻ എടുത്തപ്പോളേക്കും ചേട്ടത്തി കാപ്പിയുമായി എത്തി. ''ചേട്ടത്തിയേ ഒരു ഗ്ലാസ് വെള്ളം വേണമായിരുന്നു . നല്ലതലവേദന ഒരു ഗുളിക കഴിക്കാൻ ആണ് '' സിസ്റ്റർ ഈ കാപ്പി കുടിച്ചിട്ടു ഡ്രസ് മാറു. ഞാൻ ഇപ്പോ വെള്ളം കൊണ്ടു വരാം.

നല്ല ഏലയ്ക്കായും ജീരകവുമിട്ട ചൂട് കാപ്പി. നല്ല മണം . കാപ്പി കുടിച്ചു തുടങ്ങിയപ്പോളേക്കും ചേട്ടത്തി ഒരു ജഗ്ഗിൽ വെള്ളവും ഗ്ലാസുമായി എത്തി. ''എന്നാ സിസ്റ്റർ ഡ്രസ് മാറിയാട്ടെ എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട് '' ചേട്ടത്തി എന്നെ ആനി എന്നു വിളിച്ചാൽ മതി

💬 Comments

View all comments