Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]
മഞ്ഞു മൂടിയ പാപങ്ങൾ 1
Manju Moodiya Papangal Part 1 | Author : Dr. Wanderlust
"നിങ്ങളിന്നും കുടിച്ചിട്ടാ വന്നതല്ലേ?" മേരിയുടെ ശബ്ദം ദേഷ്യം കൊണ്ടുയർന്നു.
"എന്റെ പൊന്നീടിവെ.. ഒന്ന് പതുകെ പറ നാട്ടുകാരെ കേൾപ്പിക്കല്ലേ.." ആന്റോച്ഛൻ പുറത്തോട്ട് നോക്കി പിന്നെ ചുണ്ടിൽ വിരൽ ചേർത്തു മേരിയോട് പറഞ്ഞു.
"ഓഹ്ഹ് നാട്ടുകാരെ പേടിയുള്ളൊരാള്.." മേരി പുച്ഛിച്ചു ചിറി കോട്ടി..
"എന്റെ മേരി പെണ്ണേ നീ പിണങ്ങല്ലേടി.." ആന്റോച്ഛൻ വേച്ചു കുഴഞ്ഞു മറിഞ്ഞ ശബ്ദത്തിൽ മേരിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"ഓഹ്ഹ്ഹ് നാറുന്നു.. പോയി കുളിച്ചേച്ചു വാ.." മേരി അയാളെ പിടിച്ചു തള്ളി.
ആന്റോച്ഛൻ പുറത്തെ കുളി മുറിയിലേക്ക് വെച്ചു വേച്ചു നടന്നു പോകുന്നത് ഒരു ചിരിയോടെ മേരി നോക്കി നിന്നു. അയാൾ കുളി മുറിയിൽ കയറി വാതിലടച്ച ശേഷമാണു അവൾ തിരിഞ്ഞു നടന്നത്.
അടുക്കളയിൽ പോയി അയാൾക്കുള്ള ചോറും, കറിയും വിളമ്പി അത് മേശയിൽ വെച്ച ശേഷം അവൾ കിടപ്പുമുറിയിലേക്ക് കയറി. മെത്തയൊക്കെ കുടഞ്ഞു വിരിച്ചു. പിന്നെ മങ്ങി കത്തുന്ന മഞ്ഞ ബൾബിന്റെ ചുവട്ടിൽ നിന്നുകൊണ്ട് പൊടി പിടിച്ചു മങ്ങിയ അലമാര ചില്ലിൽ നോക്കി ഒന്ന് മോടി നോക്കി.
ആന്റോച്ഛന് ഉടുക്കാനുള്ള കൈലി എടുത്തു കൊണ്ട് അവൾ പുറത്തേക്ക് നടന്നു. മേരിയുടെയും ആന്റോയുടെയും കല്യാണം കഴിഞ്ഞിട്ട് പത്തു കൊല്ലമായി. കോട്ടയത്ത് നിന്നും വന്നു ഹൈറേഞ്ച് മേഖലയിൽ താമസമായിട്ടും ഏതാണ്ട് അത്ര തന്നെയായി.
കുട്ടികളില്ല എന്നതൊഴിച്ചാൽ വേറെ വലിയ പ്രശ്നങ്ങളൊന്നും അവർക്കിടയിലില്ല ആന്റോച്ഛന്റെ കുടിയൊഴികെ. അതും കഴിഞ്ഞ രണ്ട് കൊല്ലമായി വളരെ കൂടുതലാണ്.
മേരിയുടെയും
💬 Comments
View all comments