Chapter Title : മഞ്ഞുനീർതുള്ളി പോലെ 5 [Dheepa]
വീടല്ലേ
ഞാൻ - ഒറ്റ ഒരുത്തനും ഇവിടെ കേറാൻ പാടില്ല.. ഇറങ്ങിപ്പോടാ നാറികളെ..
അത് പറഞ്ഞതും ഷിബുന്റെ കൈ എന്റെ മുഖത്തു പതിച്ചതും പെട്ടെന്നു ആയിരുന്നു..
"പൊലയാടീ മോളെ എന്റെ കൂട്ടുകാരെ പറഞ്ഞു വിടാൻ നീ ആരാണ്"
എന്റെ കണ്ണിനു മുകളിൽ കൂടി ഇടി മിന്നൽ കടന്നു പോകുന്ന പോലെ എനിക്ക് തോന്നി...
ശരീരം നൊന്തതിനെക്കാളും അവരുടെ മുന്നിൽ വെച്ചു എന്നെ തല്ലിയതായിരുന്നു എന്നെ ഏറെ വേദനിപ്പിച്ചത്..
കാര്യങ്ങൾ എന്റെ കയ്യിനു പോയി ദേഷ്യം അത് എന്റെ ഉള്ളിൽ ഇരച്ചു കയറി.. ഞാൻ പറഞ്ഞു
"എടാ നാറി നീ എന്നെ തല്ലിയല്ലേ നിന്നെ ഞാൻ കാണിച്ചു താരാടാ നിന്നെ ഞാൻ കാണിച്ചു തരാം..."
അത് കേട്ടതും വീണ്ടും ഷിബുന്റെ കൈ എന്റെ മേലിൽ പതിഞ്ഞു... എന്നിട്ട് എന്റെ മുടിയിൽ കുത്തി പിടിച്ചു കൊണ്ടു അയാൾ ദേഷ്യത്തോടെ എന്നോട് ആക്രോഷിച്ചു.
"എടീ പിഴച്ച പൂറി മോളെ നീ എന്നെ എന്തു കാണിക്കാൻ ആണെടീ മര്യാദക്ക് ആണേൽ ഇവിടെ നിൽക്കാം അല്ലെ പൊയ്ക്കോണം ഇവിടുന്നു.."
"വിടെടാ നാറി പിഴച്ച പെണ്ണുങ്ങൾ നിന്റെ കുടുംബത്താടാ നീ നിന്റെ തള്ളയെ പോയി വിളിക്കെടാ പട്ടീ"
"ഞാനും തിരിച്ചു പറഞ്ഞു "
ദേഷ്യം കൊണ്ടു വിറച്ച അയാൾ എന്റെ കഴുത്തിനു കുത്തി പിടിച്ചു അമർത്തി.
അപ്പോഴേക്കും അയാളുടെ കൂട്ടുകാരിൽ ഒരാളായ അഫ്സൽ അയാളുടെ കയ്യിൽ കേറി പിടിച്ചു കൂടെ വിനീത ചേച്ചിയും...
അഫ്സൽ - ഷിബു ചേട്ടാ നിങ്ങൾ എന്താ ഈ കാട്ടണെ.. അവളെ വിട്ടേ
എന്നും പറഞ്ഞു ബലം പിടിച്ചു അയാളെ പിടിച്ചു
💬 Comments
View all comments