0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.4K

പുഴയുടെ തീരത്ത് വന്നിരിക്കും. മിക്കപ്പോഴും ജംഷിയും ഷംസാദും ഒപ്പമുണ്ടാവും. അല്ലെങ്കിൽ താമരശ്ശേരി ചുരത്തിൽ.... ബേപ്പൂരിൽ... കാപ്പാട് ബീച്ചിൽ... കോളായിയിൽ കുന്നിൻ്റെ മുകളിൽ... എന്തായാലും എവിടെ എങ്കിലും ഒക്കെ പോയിരിക്കും.

പാറയിടുക്കുകളിലൂടെ കലപില കൂട്ടി തുള്ളിച്ചാടി കുതിച്ചു പായുന്ന ബാലികയായ കല്ലോലിനിയല്ല നിലമ്പൂരിനിപ്പുറം ഇരുത്തം വന്ന ഒരു യുവതിയുടെ രൂപ സൗകുമാര്യത്തോടെ പ്രവഹിച്ചു തുടങ്ങുന്ന ഈ നദി. ഞാനിത് കാണുമ്പോഴെല്ലാം രേണുവിനെ ഓർക്കും. രേണുവിനെപ്പോലെ തന്നെയുണ്ട് ചാലിയാറും. ചാലിയാർ അതി സുന്ദരിയാണ്. രേണുവും സുന്ദരി തന്നെയാണ്.  പർവ്വത പുത്രിയോ അതോ പർവ്വതത്തിൻ്റെ ഭാര്യയാണോ നദി? സഹ്യൻ്റെ ഈ പുത്രിയെ കുറിച്ചൊരു കവിത എഴുതാൻ തോന്നുന്നുണ്ട്. മറ്റു പലതിനെ കുറിച്ചും ചിന്തിച്ച് സങ്കടപ്പെട്ടിരിക്കുന്നതിനേക്കാൾ കവിത എഴുതാൻ പാകത്തിന് മനസ്സ് മാറിയത് നല്ലതായി എനിക്ക് തോന്നി.

രണ്ടായിരത്തി രണ്ടിലെ ഒരു ചിങ്ങമാസ രാത്രിയിൽ - പുലർച്ചെ ആണെന്ന് തോന്നുന്നു - എന്തായാലും സൂര്യോദയത്തിന് മുൻപാണ് - ജനിച്ച അന്ന് മുതലേ ഞാനനുഭവിക്കുന്നതാണ് ഇത്.  ഓർഫൻസ്.... അനാഥരായി പോയവർ ഒരുപാടുണ്ട് ഭൂമിയിൽ. അവരുടെയൊക്കെ ആ ഒരു മാനസികാവസ്ഥ... അതല്ലെങ്കിൽ അവരുടെ ജീവിതത്തെ പറ്റിയുള്ള ഒരു കാഴ്ചപ്പാട്... ആ ഒരു സൈക്കോ സോഷ്യൽ സെറ്റ് അപ്പ്... അതൊക്കെ എങ്ങനെ ആയിരിക്കും? ഞാനതിനേ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ട്. എനിക്ക് ആളുകൾക്കൊന്നും ഒരു കുറവുമില്ല. ആറളത്ത് തറവാട്ടിൽ പലരുമുണ്ട്. അമ്മയുടെ വീട്ടുകാരുമായും നല്ല അടുപ്പമുണ്ട്. കൂട്ടുകാരായിട്ട് രണ്ട് മൂന്നെണ്ണം ഉണ്ട്. അവരുടെ ഫാമിലിയുമായും തെറ്റില്ലാത്ത അടുപ്പമുണ്ട്. ഇത്രയൊക്കെ ആളുകളുണ്ടായിട്ടും ഒറ്റക്കാണ് എന്ന ഒരു തോന്നൽ. ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. അതായത് ആരും ഇല്ലാതെ അനാഥരായി പോവുന്നവരും ഒരുപാട് ബന്ധുക്കളും

💬 Comments

View all comments