Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
നടന്നേന്നത് കണ്ട് നോക്കി നിന്നത് ഒക്കെ ഓർക്കുമ്പോ ഇപ്പോ എന്തോ പോലെ ഒക്കെ തോന്നും. അതാ പറഞ്ഞത്. പുറത്ത് നിന്ന് നോക്കുന്നോർക്ക് പലതും തോന്നും. അവർക്കും അതേ പ്രായാവുമ്പോ മനസ്സിലാവും ഒരു തേങ്ങാ കൊലയും ഇല്ലാന്ന്"
"അത് നിനക്ക് നിൻ്റെ അമ്മയുടെ പഞ്ചാബി പാരമ്പര്യം കിട്ടിയതാ. നല്ല ഉയരോം വണ്ണോം ഒക്കെ ആവുമ്പോ പ്രായം ഇല്ലേലും വല്യ ആളാന്ന് കാണുന്നോർക്ക് തോന്നും. നിൻ്റെ മുഖം കണ്ടാൽ നല്ല ചെറുപ്പവും. ഇവിടെ വരുന്ന നിൻ്റെ അമ്മയുടെ ഏട്ടനെ കണ്ടില്ലേ. അമ്പത് കഴിഞ്ഞിട്ടും മുപ്പത്താറ് നാൽപ്പത് വയസ്സായീന്നേ തോന്നൂ."
"കാര്യം പറയുമ്പോ എന്തിനാ പഞ്ചാബിലോട്ട് പോവുന്നത്? രേണുവിനും ഹയ്റ്റും വെയ്റ്റും ഒക്കെ ഉണ്ടല്ലോ. പിന്നെന്താ"?
"എന്നാലും അത് ശരിയാവില്ല കണ്ണാ ..."
രേണു മുട്ട എടുത്ത് ചുവരിൽ ഇട്ട് തട്ടി ചതച്ച പോലെയാക്കി തോട് ഊരിയെടുത്തു. ഞാനത് നോക്കി ഇരിക്കുകയായിരുന്നു. രേണു ഒരു കൈയിൽ മീൻ പിടിച്ച് മറ്റേ കൈ കൊണ്ട് ഇറച്ചി നുള്ളിയെടുത്ത് കഴിക്കുന്നതാണ് പെട്ടെന്ന് എനിക്ക് ഓർമ്മ വർന്നത്. കൊച്ചു കുട്ടികളേപ്പോലെ രേണു രണ്ട് കൈ കൊണ്ടും ഭക്ഷണം കഴിക്കുന്നതാലോചിച്ച് ചെറുചിരിയോടെ ഞാൻ ആ മുട്ട വാങ്ങി രണ്ടായി പകുത്ത് രേണുവിൻ്റെ വായിലേക്ക് വെച്ചു കൊടുത്തു.
"രേണൂ.... ആർ യു എ ലെസ്ബിയൻ ? ഒന്നും ഉണ്ടായിട്ടല്ല. എന്നാലും... നീഹയുടെ കാര്യം പറഞ്ഞുള്ള ആ ചാട്ടം ഒക്കെ കണ്ടപ്പോ എനിക്കങ്ങനെ തോന്നി. ഇനീപ്പോ ആണെങ്കിലെന്താ? വർഗ്ഗീസ് ചേട്ടൻ്റെ മോള് എലിസബത്ത് ലെസ് അല്ലേ? എന്നിട്ടിപ്പോ ഒന്നൂല്ലല്ലോ"
"ഞാൻ അതൊന്നും അല്ല" രേണുവിൻ്റെ മുഖത്ത് ചെറിയൊരു നാണം. ചുണ്ടുകൾ
💬 Comments
View all comments