Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ഒളിപ്പിച്ച് വെച്ചല്ലേ കണ്ണാ ജുമൈലത്തിനെ പ്രേമിക്കണത്"?
"ആണോ രേണൂ"?
"അല്ല"
"പിന്നെ"?
"പോയി കിടന്നുറങ്ങെടാ...."
കൈ എളിയിൽ കുത്തി വാതിൽപ്പടിയിൽ തിരിഞ്ഞു നിന്നുള്ള രേണുവിൻ്റെ സ്നേഹപൂർവ്വമായ ശാസന എന്നെ എൻ്റെ മുറിയിലേക്ക് നയിച്ചു.
💬 Comments
View all comments